Текст песни
യാ അള്ളാ, യാ അള്ളാ, മാഷാ അള്ളാ. യാ അള്ളാ, യാ അള്ളാ, മാഷാ അള്ളാ. യാ അള്ളാ, യാ അള്ളാ, മാഷാ അള്ളാ. അള്ളാ യാ അള്ളാ, യാ അള്ളാ, മാഷാ അള്ളാ മാഷാ അള്ളാ ഇരവും പകലും തേടുന്നിതാ, ദിനവും ഉരുകി കഴിയുന്നിതാ. അഹദേ എല്ലാം പൊറുത്തീടണേ, ദീനിൻ വഴിയിൽ നടത്തിടണേ. ഞാൻ ചെയ്തുപോയല്ലാ, ഈ മണ്ണിൽ പാപങ്ങൾ എല്ലാം പൊറുത്തെന്നി, റഹ്മത്ത് ചൊരിയല്ലാ. യാ അള്ളാ, യാ അള്ളാ, മാഷാ അള്ളാ. യാ അള്ളാ, യാ അള്ളാ, മാഷാ അള്ളാ. കഴിഞ്ഞ നാളുകളിൽ ഞാൻ ചെയ്ത പാപങ്ങൾ, ദുരിതമായ് മണ്ണിൽ കരഞ്ഞു തീർക്കും വേദനയായ്. കഴിഞ്ഞ നാളുകളിൽ ഞാൻ ചെയ്ത പാപങ്ങൾ, ദുരിതമായ് മണ്ണിൽ കരഞ്ഞു തീർക്കും വേദനയായ്. ഏറ്റു ഞാൻ പറഞ്ഞിടാം നിന്റെ മുന്നിൽ യാചനായ്. നീട്ടിടും നീ എൻ കരം നീ മടക്കല്ലേ, തുണയേ റഹ്മാനേ. ഇനിയുള്ള ജന്മത്തിൽ തുടരുന്ന വേദനകൾ, നീ തീർക്ക് സുബ്ഹാനേ. യാ അള്ളാ, യാ അള്ളാ, മാഷാ അള്ളാ. യാ അള്ളാ, യാ അള്ളാ, മാഷാ അള്ളാ. അന്ന് സ്വർഗ്ഗം മണ്ണിലെന്ന് കരുതി ഞാൻ നടന്നുപോയ്. നിന്റെ നാമം ഞാൻ മറന്ന് കാലവും കഴിച്ചുപോയ്. അന്ന് സ്വർഗ്ഗം മണ്ണിലെന്ന് കരുതി ഞാൻ നടന്നുപോയ്. നിന്റെ നാമം ഞാൻ മറന്ന് കാലവും കഴിച്ചുപോയ്. ഏകനാം ഇലാഹേ, ഇന്നു നിന്നെ വാഴ്ത്തിടാം. എന്റെ തീരാദുഃഖവും നീ അകറ്റിടണേ. ഇനിയുള്ള നാളുകളിൽ എന്നെ നീ തുണച്ചിടണേ. ഇനിയുള്ള നാളുകളിൽ എന്നെ നീ തുണച്ചിടണേ. യാ അള്ളാ, യാ അള്ളാ, മാഷാ അള്ളാ. യാ അള്ളാ, യാ അള്ളാ, മാഷാ അള്ളാ ഇരവും പകലും തേടുന്നിതാ, ദിനവും ഉരുകി കഴിയുന്നിതാ. അഹദേ എല്ലാം പൊറുത്തീടണേ, ദീനിൻ വഴിയിൽ നടത്തിടണേ. ഞാൻ ചെയ്തുപോയല്ലാ, ഈ മണ്ണിൽ പാപങ്ങൾ എല്ലാം പൊറുത്തെന്നി, റഹ്മത്ത് ചൊരിയല്ലാ. യാ അള്ളാ, യാ അള്ളാ, മാഷാ അള്ളാ. അള്ളാ യാ അള്ളാ, യാ അള്ളാ, മാഷാ അള്ളാ മാഷാ അള്ളാ
Ashik — Iravum pakalum
«Iravum pakalum» — Ashik. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 6:23. Жанр — Этническая.
