Текст песни
സൗമ്യ സ്വരൂപമാം ജഗദംബികേ ചന്തമരുമെൻ സർവ്വേശ്വരി. നിന്നുടെ ഗീതം ഗായത്രിമന്ത്രമായ് ശ്രീ കോവിലിൽ നിന്നും പുറത്തേക്കിഴുന്നി. മംഗളദായിനി അമ്മേ മഹാമായേ വരദാന മന്ത്രം അടിയെനെ ചൊല്ലിയൂ. മംഗളദായിനി അമ്മേ മഹാമായേ വരദാന മന്ത്രം അടിയെനെ ചൊല്ലിയൂ. രാഗങ്ങൾ പെയ്തിറങ്ങും നിന്നുടെ മണ്ണിൽ ഗാനങ്ങൾ നെയ്തെടുക്കും നിന്നുടെ മണ്ണിൽ. സൗമ്യ സ്വരൂപമാം ജഗദംബികേ ചന്തമരുമെൻ സർവ്വേശ്വരി. സൗമ്യ സ്വരൂപമാം ജഗദംബികേ ചന്തമരുമെൻ സർവ്വേശ്വരി. നാദമനിൻ മുന്നിൽ വർണ്ണങ്ങൾ വിരിയിക്കും ഗാന കല്ലോലിനി ആയെന്നെ മാറ്റൂ. നാദമനിൻ മുന്നിൽ വർണ്ണങ്ങൾ വിരിയിക്കും ഗാന കല്ലോലിനി ആയെന്നെ മാറ്റൂ. താളമനിൻ മുന്നിൽ ആടുമ്പോൾ എന്നെ നിൻ കാൽച്ചിലമ്മിൻ തൻ നൂപുരധ്വനിയായ്. സൗമ്യ സ്വരൂപമാം ജഗദംബികേ ചന്തമരുമെൻ സർവ്വേശ്വരി. നിന്നുടെ ഗീതം ഗായത്രിമന്ത്രമായ് ശ്രീ കോവിലിൽ നിന്നും പുറത്തേക്കിഴുന്നി. സൗമ്യ സ്വരൂപമാം ജഗദംബികേ ചന്തമരുമെൻ സർവ്വേശ്വരി.
Rani — Soumyaswaroopamaam
«Soumyaswaroopamaam» — Rani. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 3:55. Жанр — Этническая.
