Текст песни
നിസാൻ നിലാവേ വാ വാ വാ നിഹാര മുത്തുമായി വാ വാ നിസാൻ നിലാവേ നിസാൻ നിലാവേ നിസാൻ നിലാവേ നിസാൻ നിലാവേ നിന്നെപ്പോലൊരു കുഞ്ഞു പൈതൽ മിന്നിൻ കനിവാം ഉണ്ണീശോ ചാഞ്ഞുറങ്ങീടുന്നിതാ ചാവരം ഈശുവാന്മാർ സദയം താരാട്ടു പാടാൻ വായോ മൃദുലം കൈകൾ മുത്താൻ വായോ നിസാൻ നിലാവേ നിസാൻ നിലാവേ നിസാൻ നിലാവേ നിസാൻ നിലാവേ കുഞ്ഞിളം കൈകളാൽ നിലാവേ നീ പൊന്നോമന കുഞ്ഞിനെ കുഞ്ഞിളം കൈകളാൽ നിലാവേ നീ പൊന്നോമന കുഞ്ഞിനെ ഈ നിമിഷം സ്തുതി ജപമൊടു കഴകേണം ആ സുഗൃതം മനസ്സരണിയിലൊഴകേണം നിൻ മിഴിയിൽ സ്തുതിയലയൊലിയും നിൻ വഴിയിൽ കൃപയുടെ മലരും നിസാൻ നിലാവേ നിസാൻ നിലാവേ നിസാൻ നിലാവേ നിസാൻ നിലാവേ ശാന്ത പ്രശാന്തതയാൽ നിലാവേ നീ സ്വർഗ്ഗീയ കുഞ്ഞിനെ ശാന്ത പ്രശാന്തതയാൽ നിലാവേ നീ സ്വർഗ്ഗീയ കുഞ്ഞിനെ ഓ കുതിയാൽ സ്തുതിയോടെ നീ പുൽകേണം ഈ സുതരിൽ കൃപയുടെ വഴി കാണേണം എൻ മനസ്സിൽ കൃപയുടെ മധുരം ഹാ നഭസിൽ കൃപയുടെ സുഗൃതം നിസാൻ നിലാവേ നിസാൻ നിലാവേ നിസാൻ നിലാവേ നിസാൻ നിലാവേ നിന്നെപ്പോലൊരു കുഞ്ഞു പൈതൽ മിന്നിൻ കനിവാം ഉണ്ണീശോ ചാഞ്ഞുറങ്ങീടുന്നിതാ ചാവരം ഈശുവാന്മാർ സദയം താരാട്ടു പാടാൻ വായോ മൃദുലം കൈകൾ മുത്താൻ വായോ നിസാൻ നിലാവേ നിസാൻ നിലാവേ നിസാൻ നിലാവേ നിസാൻ നിലാവേ
Melin, Princy, Rani, Bindhu — Neezaan Nilave Female Vocals
«Neezaan Nilave Female Vocals» — Melin, Princy, Rani, Bindhu. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 5:03. Жанр — Этническая.
