Annu Ghoshalayil
UnnimishihaТекст песни
ഉണ്ണി മിഷിഹാ ഉണ്ണി മിഷിഹാ ഹസ്നാന അനുമക്കായി ഉണ്ണി മിഷിഹായോട് ഞാൻ ചോദിച്ചു, "മരം കൂച്ചുന്ന തണുപ്പത്ത് നീ എന്തിനാണ് പിറന്നത്?" അവൻ എന്നെ നോക്കി പറഞ്ഞു, "നിന്റെ മനസ്സ് തണുത്ത് മരച്ചു പോകുമ്പോഴും നിനക്കൊരു ദൈവമുണ്ടെന്ന് ഓർമ്മിപ്പിക്കാൻ." ഞാൻ ചോദിച്ചു, "അപ്പോൾ പാതിരാത്രിയിൽ പിറന്നതോ?" ഉണ്ണി എന്നോട് പറഞ്ഞു, "നിന്റെ പാപത്തിന്റെ പാതിരാത്രിയിൽ നിന്നെ ഒറ്റക്കാക്കാതിരിക്കാൻ." "അപ്പോൾ മൃഗങ്ങൾക്കിടയിൽ പിറന്നതോ?" ഉണ്ണി എന്നോട് പറഞ്ഞു, "നിന്റെ മൃഗ സ്വഭാവങ്ങളെ മഹത്വൽക്കരിക്കുവാൻ." അവന്റെ വാക്കുകൾക്ക് മഞ്ഞിനേക്കാൾ തണുപ്പുണ്ടായിരുന്നു. അന്നു ഗോശാലയിൽ പിറന്നു ഇന്നിനി മഹത്വത്തിൽ പിറക്കും ഇരുമ്പു തൻ താലേ ഭരിക്കുന്ന ശിശുവായ് ഇനി ഉന്നതൻ പിറക്കും ഇനി കൊടുക്കേണ്ടത് പിളക്കച്ചയല്ല പൊന്നോ മീരയോ പോലുമല്ല ശ്രേഷ്മായതെന്തും കൊടുത്തിടണം ഉണ്ണിക്ക് എന്തു നൽകിയാലും നഷ്ടമല്ല ഉണ്ണി മിഷിഹാ ഉണ്ണി മിഷിഹാ ഉണ്ണി മിഷിഹാ ഹസ്നാന അനുമക്കായി
Princy, Melin, Rani, Bindhu, Santhosh K. Mathew, Fr. Shaji Thumpechirayil — Annu Ghoshalayil
«Annu Ghoshalayil» — Princy, Melin, Rani, Bindhu, Santhosh K. Mathew, Fr. Shaji Thumpechirayil. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 2:18. Жанр — Этническая.
