Текст песни
കിളിമകളേ കിളിമകളേ കിളിമകളേ പാടൂ കിളിമകളേ പാടൂ ഒളിവിതറും ഗുരുദേവന്റെ കുളിരരുളും ജീവിതചരിതം ഒളിവിതറും ഗുരുദേവന്റെ കുളിരരുളും ജീവിതചരിതം കിളിമകളേ കിളിമകളേ കിളിമകളേ പാടൂ കിളിമകളേ പാടൂ ഒരു കുടിലിൽ പിറവി എടുത്തു തിരുവുകളിൽ ഭിക്ഷയെടുത്തു ഒരു കുടിലിൽ പിറവി എടുത്തു തിരുവുകളിൽ ഭിക്ഷയെടുത്തു മലമുകളിൽ ഗുഹയിൽ പാർത്തു മുഴലുന്ന മനുഷ്യരെ ഓർത്തു കിളിമകളേ കിളിമകളേ കിളിമകളേ പാടൂ കിളിമകളേ പാടൂ അറിവാണു മഹത്തെന്നരുളി മതമെല്ലാം ഒന്നെന്നരുളി അറിവാണു മഹത്തെന്നരുളി മതമെല്ലാം ഒന്നെന്നരുളി മതമേതുൻ പുലരാം മാർഗ്ഗം നന്നായാൽ മതിയെന്നരുളി കിളിമകളേ കിളിമകളേ കിളിമകളേ പാടൂ കിളിമകളേ പാടൂ ഒളിവിതറും ഗുരുദേവന്റെ കുളിരരുളും ജീവിതചരിതം ഒളിവിതറും ഗുരുദേവന്റെ കുളിരരുളും ജീവിതചരിതം കിളിമകളേ കിളിമകളേ കിളിമകളേ പാടൂ കിളിമകളേ പാടൂ
Rani — Kilimakale
«Kilimakale» — Rani. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 3:44. Жанр — Этническая.
