Текст песни
എന്റെ മാത്രം ഉണ്ണീശോയേ എന്റെ നോട്ടം നിന്നിൽ മാത്രം തൂമഞ്ഞും പിയും രാവിൽ നീ വന്ന് ഉദിച്ചൊൻ പൈതലായ്. എന്റെ മാത്രം ഉണ്ണീശോയേ എന്റെ നോട്ടം നിന്നിൽ മാത്രം തൂമഞ്ഞും പിയും രാവിൽ നീ വന്ന് ഉദിച്ചൊൻ പൈതലായ്. ഇനി കൊടുക്കേണ്ടത് മുർപ്പില കച്ചയല്ല പൊന്നോ മീറയോ പോലുമല്ല ശ്രേഷ്മായതെന്തും കൊടുത്തിടണം ഉന്നിക്കെന്തു നൽകിയാലും നഷ്ടമല്ല. ഇനി വിരിക്കേണ്ടത് ജീവിതക്കമ്പളം ഇനി നറു സുഗന്ധം ആത്മദാനം മാറ്റി വയ്ക്കാതെ ഏതും കൊടുത്തിടണം ഉന്നിക്കെന്തു നൽകിയാലും നഷ്ടമല്ല. എന്റെ മാത്രം ഉണ്ണീശോയേ എന്റെ നോട്ടം നിന്നിൽ മാത്രം തൂമഞ്ഞും പിയും രാവിൽ നീ വന്ന് ഉദിച്ചൊൻ പൈതലായ്. എന്റെ മാത്രം ഉണ്ണീശോയേ എന്റെ നോട്ടം നിന്നിൽ മാത്രം തൂമഞ്ഞും പിയും രാവിൽ വന്ന് ഉദിച്ചൊൻ പൈതലായ്.
Princy, Melin, Rani, Bindhu — Ente Maathram
«Ente Maathram» — Princy, Melin, Rani, Bindhu. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 3:06. Жанр — Этническая.
