Текст песни
ഗഗനവീഥിയിൽ സംഗീതം മധുരവാദനിൽ സംഗീതം മധുരമോഹന സംഗീതം കേട്ടോ മേലെ വാനിലെ നക്ഷത്രം കണ്ണുചിമ്മിടും നക്ഷത്രം നന്മ തൂകിടും നക്ഷത്രം കണ്ടോ ദൂതർ പാടുന്ന സംഗീതം മോദമേകുന്ന സംഗീതം ബേഥലേമിനെ സംഗീതം കേട്ടോ ദൂത നൽകുന്ന നക്ഷത്രം ജാല നൽകുന്ന നക്ഷത്രം വീഥി കാട്ടുന്ന നക്ഷത്രം കണ്ടോ ദിവ്യസംഗീതം കേട്ടോ പുണ്യ താരകം കണ്ടോ രക്ഷയേകുവാൻ വന്നു ഉണ്ണീ പിറന്നുവല്ലോ സങ്കടങ്ങളെ കാറ്റു കൊണ്ടുപോയിതാ സത്യം നീതിയെകുവാൻ വന്നു ഉണ്ണീ പിറന്നുവല്ലോ ശാന്തിയെകിടും സന്ദേശം കാന്തി തൂകിടും നക്ഷത്രം എന്റെയുള്ളിലെ സ്നേഹദീപമായി മാറ്റാം നീല വാനിലും മേലുള്ള സ്നേഹ മാധുര്യം സർവേഷൻ കണ്ണുനീരിലും കനിവേകും സ്നേഹം മോക്ഷമേകിടും ആനന്ദം മാലയത്തിടും സൗജന്യം ആശ നൽകിടും സന്തോഷം ദ്വേഷം മാറ്റിടും സൗഭാഗ്യം ഇനി നുകരാം മധുപകരാം സ്തുതി ഉയരും സന്തോഷത്താൽ ദിവ്യസംഗീതം കേട്ടോ പുണ്യ താരകം കണ്ടോ രക്ഷയേകുവാൻ വന്നു ഉണ്ണീ പിറന്നുവല്ലോ സങ്കടങ്ങളെ കാറ്റു കൊണ്ടുപോയിതാ സത്യം നീതിയെകുവാൻ വന്നു ഉണ്ണീ പിറന്നുവല്ലോ വേദനാദമേ കൺമുൻപിൽ ഗീതമായിതാ പുൽക്കൂട്ടിൽ ഏകജാതനെ കൺതുറന്നു കാണാം ഭാഗ്യമേകുവാൻ പാപത്തിൻ ശാപം ഏൽക്കുവാൻ വന്നോരു നിത്യരൂപനെ നന്ദിയോടിന്നു വാഴ്ത്താം ഭ്രംസനങ്ങളിൽ സ്വാതന്ത്ര്യം ഭ്രംഥമേകിടും സാന്നിധ്യം കൂരിരുട്ടിലോ തൂവെട്ടം പാലിലാനിലും ഉല്ലാസം നിറയും കൃപ വിരിയും പുൽക്കുടിയിൽ ചേരും നേരം ഗഗനവീഥിയിൽ സംഗീതം മധുരവാദനിൽ സംഗീതം മധുരമോഹന സംഗീതം കേട്ടോ മേലെ വാനിലെ നക്ഷത്രം കണ്ണുചിമ്മിടും നക്ഷത്രം നന്മ തൂകിടും നക്ഷത്രം കണ്ടോ
Rani, Melin, Princy, Bindhu — Gaganaveedhiyil
«Gaganaveedhiyil» — Rani, Melin, Princy, Bindhu. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 3:41. Жанр — Этническая.
