Текст песни
എന്റെ മുത്തേ റസൂലേ ത്വാഹാ റസൂലേറൗളയിൽ ഉറങ്ങുന്നോരേ ശാന്തമായുറങ്ങുകവേ ലോകത്തിൻ നിറദീപമേ. എന്റെ മുത്തെ റസൂലേ ത്വാഹാ റസൂലേ റൗളയിൽ ഉറങ്ങുന്നോരേ ശാന്തമായി ഉറങ്ങുകവേ ലോകത്തിൻ നിറ ദീപമേ. അള്ളാഹുവിന്റെ തിരുദൂതരെ ലോകം പുകഴ്ത്തും പരിശുദ്ധരെ ആരംഭപ്പൂവേ യാസീൻ റസൂലേത്യാഗങ്ങൾ അനവധി സഹിച്ചില്ലയോമറക്കില്ല മറക്കില്ല തിരുത്തരേ ഞങ്ങൾമറക്കില്ല മറക്കില്ലതിരുനൂറ്റരേ മറക്കില്ല മറക്കില്ല തിരു ദൂതരേഞങ്ങൾ മറക്കില്ല മറക്കില്ല തിരു ദൂതരേഎന്റെ മുത്തേ റസൂലേ ത്വാഹാ റസൂലേറൗളയില് ഉറങ്ങുന്നത് ശാന്തമായ്ഉറങ്ങുകവേലോകത്തിൻ നിറദീപമേ. മക്കാമദീനാ നഗരങ്ങളെ ഓർക്കുന്നുവോആ വസന്തകാലംപരിശുദ്ധ ഭൂവിന് റെ സൗരഭ്യ മേൽക്കാൻഭാഗ്യം ലഭിച്ച പൂമണലാരമേമറക്കല്ലേ മറക്കല്ലേ തിരുദൂതരെനിങ്ങൾ മറക്കല്ലേ മറക്കല്ലേതിരു ദൂതരേമറക്കല്ലെ മറക്കല്ലേതിരു ദൂതരേ നിങ്ങൾ മറക്കല്ലേമറക്കല്ലേ തിരു Dൂതരേഎന്റെ മുത്തേ റസൂലേ ത്വാഹാറസൂലേറൗളയിലുറങ്ങുന്നോറെശാന്തമായുറങ്ങുകവേലോകത്ത ിൻ നിറദീപമേ. എന്റെമുത്തേ റസൂലേ ത്വാഹാ റസൂലേറൌളയിലുറങ്ങുന്നുόരേശാന്തമായ് ഉറങ്ങുകവേലോകത്തിൻ നിറദീപമേ.
SAYAN, Jaleel K Bawa, Vidhu Prathap — Ente Muthe Rasoole Version 1
«Ente Muthe Rasoole Version 1» — SAYAN, Jaleel K Bawa, Vidhu Prathap. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 5:10.
