Текст песни
പൂച്ചുണ്ടിലോ തുടു തേൻമാമ്പഴം ഭൂമയിലോ കുളിർ നീർമാതളം. പൂച്ചുണ്ടിലോ തുടു തേൻമാമ്പഴം ഭൂമയിലോ കുളിർ നീർമാതളം. മിഴി രണ്ടും വണ്ടാണേ മൊഴിയെങ്ങും പൊന്നാണേ വായാടി പെണ്ണേ പോരൂ ഇനി എന്റെ മുത്തായി വാഴാം. പൂച്ചുണ്ടിലോ തുടു തേൻമാമ്പഴം ഭൂമയിലോ കുളിർ നീർമാതളം. അല്ലോമല് പുന്നാര പൂക്കാതിൽ മൊഞ്ചേറും ലോലാക്കിൻ ആലോലം. തക്കാളി ചേലേലും പൂങ്കവിളി പണ്ടെയൊരിഷ്കിന്റെ നിഴലാട്ടം. വരുമോ നീ പ്രിയസഖിയായ് മതിമയങ്ങും പാൽച്ചിരിയാൽ. ഞാൻ നിന്നെ സ്നേഹിക്കുന്നു പലനാളായി മോഹിക്കുന്നു. പൂച്ചുണ്ടിലോ തുടു തേൻമാമ്പഴം ഭൂമയിലോ കുളിർ നീർമാതളം. പൊന്നോലം കണ്ണാടി ഭൂമയിയിൽ ശവ്വാൽ നിലാവിന്റെ പൂത്താലം. മഞ്ഞോലം മനസിന്റെ മണിയറയിൽ കസ്തൂരി പെണ്ണിന്റെ തിരയാട്ടം. പറയുമോ നീ മധുമലരേ ഒഴിയുമോ നീ പനിമഴയായ്. ഞാൻ നിന്നെ സ്നേഹിക്കുന്നു പലനാളായി മോഹിക്കുന്നു. പൂച്ചുണ്ടിലോ തുടു തേൻമാമ്പഴം ഭൂമയിലോ കുളിർ നീർമാതളം. പൂച്ചുണ്ടിലോ തുടു തേൻമാമ്പഴം ഭൂമയിലോ കുളിർ നീർമാതളം. മിഴി രണ്ടും വണ്ടാണേ മൊഴിയെങ്ങും പൊന്നാണേ വായാടി പെണ്ണേ പോരൂ ഇനി എന്റെ മുത്തായി വാഴാം. പൂച്ചുണ്ടിലോ തുടു തേൻമാമ്പഴം ഭൂമയിലോ കുളിർ നീർമാതളം.
SAYAN, Jaleel K Bawa, Nasar — Poochundilo
«Poochundilo» — SAYAN, Jaleel K Bawa, Nasar. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 4:22.
