Текст песни
ഈ കടലോളം സ്നേഹം തന്നു നീ ഈ സൂര്യനെപ്പോൽ മറഞ്ഞു പോയോ? ഈ കടലോരത്ത് നാം നെയ്ത സ്വപ്നങ്ങൾ ഈ മണൽ ശില്പം പോൽ തകർന്നു പോയോ? ഈ കടലോളം സ്നേഹം തന്നു നീ ഈ സൂര്യനെപ്പോൽ മറഞ്ഞു പോയോ? കടലിലെ ഓളങ്ങൾ കരയിൽ വന്നലറുമ്പോൾ പ്രിയസഖി തകരുന്നതെൻ നെഞ്ചകം. കടലിലെ ഓളങ്ങൾ കരയിൽ വന്നലറുമ്പോൾ പ്രിയസഖി തകരുന്നതെൻ നെഞ്ചകം. വിട ചൊല്ലി പിരിയുന്ന സൂര്യനെ കാണുമ്പോൾ മുദിക്കുന്നതെൻ ഖൽബിൽ നിൻ പൗർണ്ണമി. ഈ കടലോളം സ്നേഹം തന്നു നീ ഈ സൂര്യനെപ്പോൽ മറഞ്ഞു പോയോ? ഈ കടലോരത്ത് നാമെത്ര നാളുകൾ ഇടയും തുണയുമായി കളിച്ചിരുന്നു. ഈ കടലോരത്ത് നാമെത്ര നാളുകൾ ഇടയും തുണയുമായി കളിച്ചിരുന്നു. ഈ കടലോളങ്ങൾ മൂളുന്ന ഗാനങ്ങൾ നാം പണ്ട് ചെവിയിൽ മന്ത്രിച്ചത്. ഈ കടലോളം സ്നേഹം തന്നു നീ ഈ സൂര്യനെപ്പോൽ മറഞ്ഞു പോയോ? എന്നെ തഴുകുന്നൊരീ കടൽക്കാറ്റേ നീ പോകുമോ നീ എൻറെ സഖിയെ കാണാൻ? എന്നെ തഴുകുന്നൊരീ കടൽക്കാറ്റേ നീ പോകുമോ നീ എൻറെ സഖിയെ കാണാൻ? എൻ ഖൽബ് മൂളും നിരോധന ഗാനങ്ങൾ മൂളുമോ നീ എൻറെ സഖി കേൾക്കെ? ഈ കടലോളം സ്നേഹം തന്നു നീ ഈ സൂര്യനെപ്പോൽ മറഞ്ഞു പോയോ? ഈ കടലോരത്ത് നാം നെയ്ത സ്വപ്നങ്ങൾ ഈ മണൽ ശില്പം പോൽ തകർന്നു പോയോ? ഈ കടലോളം സ്നേഹം തന്നു നീ ഈ സൂര്യനെപ്പോൽ മറഞ്ഞു പോയോ?
Kozhikode Aboobacker, Sayan, Araecode PT Abdul Rahiman, Suresh Nilambur — Ee Kadalolam
«Ee Kadalolam» — Kozhikode Aboobacker, Sayan, Araecode PT Abdul Rahiman, Suresh Nilambur. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 5:05.
