Текст песни
ഇമലയാളത്തിക്കുറി വന്നതുപോലത്തൊരു മലവെള്ളം നമ്മള് മുമ്പ് കേറിയതാരും കണ്ടില്ല. എത്ര മാടം പീടിക വീടും തോടും മലകുന്നും കുത്തിയിടിഞ്ഞൊലിച്ചതിനൊന്നും മാറ്റില്ല. ഇമലയാളത്തിക്കുറി വന്നതുപോലത്തൊരു മലവെള്ളം നമ്മള് മുമ്പ് കേറിയതാരും കണ്ടില്ല. എത്ര മാടം പീടിക വീടും തോടും മലകുന്നും കുത്തിയിടിഞ്ഞൊലിച്ചതിനൊന്നും മാറ്റില്ല. വന്മരമാകിനാളുകളും പടി വേരുപിഴിഞ്ഞു കുഴക്കാനേ, വെട്ടിമുറിച്ച പണിത്തറമാവുകൾ തേക്കു പിരാവുകൾ വിക്കാനേ. ഇമലയാളമി നാലുപടിക്കുടി പോയതുമില്ല കണക്കാനേ. ഇങ്ങനെ തെങ്ങു കഴങ്ങു പിരാവുകൾ ആളുകളും പലതിക്കാനേ. വേണ്ടും പടി വരകണികൊട്ടും ആണ്ടും ജനമതിൽ മറിഞ്ഞിട്ടും കനകമ്മാഭരണം മറ്റും അനേകം തിരി ശീവിത്തും കൊപ്പര കുനുമുള കെള്ളുമിനെല്ലും ഇപ്പറഞ്ഞൊരു വകയില്ലവതെല്ലും. ഇങ്ങനെ കേട്ടുവഴിക്കു നിലമ്പൂ റോഡ് മുതൽ മറ്റും ഇങ്ങനെ കൊണ്ടാടീടാവണ്ണം ദേശമേ. ഇങ്ങനെ കേട്ടുവഴിക്കു നിലമ്പൂ റോഡ് മുതൽ മറ്റും ഇങ്ങനെ കൊണ്ടാടീടാവണ്ണം ദേശമേ. പൊങ്ങിയ വെള്ളത്തിൻ്റെ ഒരു കേടു മലപ്പുറം ദിക്കു മുതൽത്താനേ, പൊട്ടിയൊലിച്ചു കുഴക്കു വരുന്നൊരു കോഴുകൾ ചാടിപ്പിടിത്താനേ. എന്നുമുരത്തതിലേറെവയാളുകൾ വന്നു നിരന്നുപിടിത്താനേ. ഏറിയ നല്ലൊരു പെട്ടിക ശാലകൾ മേശയും കട്ടിലൊരുത്താനേ. വീട്ടിൽ മറ്റുള്ള മേത്തര മോട്ടിൻ ചെമ്പും ചില പാത്രം ചൂരഞ്ഞും തിരഞ്ഞും തങ്ങി തിരിഞ്ഞും മറിഞ്ഞും പൊങ്ങി തട്ടിയും മുട്ടിയും പലവഴിമാറി പട്ടിയും പൂച്ചപുരപ്പുറമേറി. ഏറിയ ഊരിൻ നാടും മാടും മറ്റും മുങ്ങിപ്പൊങ്ങി അണ്ണിയെടുത്തു മലർച്ച ജപങ്ങളായിട്ട്. എത്ര കോഴി വറുത്തു വിരമ്പാമിൻ്റെ മരമൂറ്റൻ കുത്തിയുരിച്ചു കുഴക്കുമേ ചീർത്തുപോയിട്ടേ. ഇമലയാളത്തിക്കുറി വന്നതുപോലത്തൊരു മലവെള്ളം നമ്മള് മുമ്പ് കേറിയതാരും കണ്ടില്ല. എത്ര മാടം പീടിക വീടും തോടും മലകുന്നും കുത്തിയിടിഞ്ഞൊലിച്ചതിനൊന്നും മാറ്റില്ല. ഇമലയാളത്തിക്കുറി വന്നതുപോലത്തൊരു മലവെള്ളം നമ്മള് മുമ്പ് കേറിയതാരും കണ്ടില്ല. എത്ര മാടം പീടിക വീടും തോടും മലകുന്നും കുത്തിയിടിഞ്ഞൊലിച്ചതിനൊന്നും മാറ്റില്ലാ...
SAYAN, Jaleel K Bava, Madhu Balakrishnan — Immalayalathikkuri
«Immalayalathikkuri» — SAYAN, Jaleel K Bava, Madhu Balakrishnan. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 4:11.
