Текст песни
ആകെ ചുറ്റിലകത്തിരു മെത്തനകത്തിരു കത്തന മയ്ത്തിരു വിത്തറ മത്തിരു മുത്തു നബിയുള്ള ജന്മദിനൂറു മുഹമ്മദരാകിയ ആദം മക്കളിലൊക്കെമി കക്കരു തക്ക വിളക്കൊളി മുക്കിയ മക്കന കറക്കതെ ശിഖ ഹബീബുള്ള ആകെ ചുറ്റിലകത്തിരു മെത്തനകത്തിരു കത്തന മയ്ത്തിരു വിത്തറ മത്തിരു മുത്തു നബിയുള്ള ജന്മദിനൂറു മുഹമ്മദരാകിയ ആദം മക്കളിലൊക്കെമി കക്കരു തക്ക വിളക്കൊളി മുക്കിയ മക്കന കറക്കതെ ശിഖ ഹബീബുള്ള ആകെ പതിയില്ലാദം നബിനുള്ള പടച്ചാനേ മാരി ഹവ്വാ ബീവി രണ്ടാളും ഒരുമിച്ചാനേ ഏക പഴം തിന്നൊരു തെന്നിര മ്യോനരിയിച്ചാനേ എന്നെ പീറ ഗേമൽ ഹൂന വിടന്നു ചതിച്ചാനേ വന്നത്ത് തിന്നത്ത് എന്താണിപ്പഴം നിങ്ങളിരുത്ത് തിന്നാത്ത് ജന്നാത്ത് തന്നിലുള്ള കനിയൊക്കെ ഈളും മീക ജാതിയാണിത് നാഥേയും അയാതുരാൾ മണിചാതി എന്നുമേ പാടി അംബുശയുടെ വരാടി ചെന്നു പഴം പറിച്ചോടി വന്നു മുറിച്ചിതിൽ കൂടി ഇന്നവർ തങ്ങളെ ചങ്കിനെ തുങ്കിയ മങ്കയവണ്ടു വിളുങ്കി വിഴുങ്കിയും ആകെ ചുറ്റിലകത്തിരു മെത്തനകത്തിരു കത്തന മയ്ത്തിരു വിത്തറ മത്തിരു മുത്തു നബിയുള്ള ജന്മദിനൂറു മുഹമ്മദരാകിയ ആദം മക്കളിലൊക്കെമി കക്കരു തക്ക വിളക്കൊളി മുക്കിയ മക്കന കറക്കതെ ശിഖ ഹബീബുള്ള സാരം മെത്ത സുഖസ്ഥല വെത്തു വിടത്ത വിടുത്തെ വിടുത്തി അത്തറ മത്തിര കത്തനരുളാലേ രണ്ടുരു തമ്മിൽ കണ്ടരിവാനും സാധിപ്പിച്ചീലാ വെറ്റുടലിച്ഛ കളിച്ചു കടച്ചു മുഷിച്ചു കരച്ചിലു വെച്ചൊരുമിച്ചു സുഖത്താലേ വീരാ മൊഹബ്ബത്തിൻ മക്കാ പിന്നു നിളർത്താനേ ദേവി പുരുഷരും സന്തോഷിച്ചു പൊരുത്താനേ പാരം കാനി മക്കൾ അമ്പിയാക്കളുതിർത്താനേ പാതിൽ നബിയോളി വയ്യൂരിന്നു പകർത്താനേ ഹക്കാണേ ദിക്കാണേ അബ്ദുള്ളാതനെ യാഷിം ചെണ്ട വിളക്കാണേ ദിക്കാണേ മൊഞ്ചു മുഖത്തുള്ളങ്കി മഹൽബുദ്ധ കണ്ടു നാരികൾ പിഞ്ചു മോഹൻ കൊണ്ടു വൻ കൊതി കൂടി സുന്ദരിലാകിയ ശോഭി കന്നി വയസ്സുള്ള ദേവി പൊൻ തരുളാമിന ബീവി പൊൻകിളി മങ്കിയും ശങ്കി വിളങ്കിയും പിഞ്ചി ചങ്കി തിരങ്കി വിളങ്കിയും ആകെ ചുറ്റിലകത്തിരു മെത്തനകത്തിരു കത്തന മയ്ത്തിരു വിത്തറ മത്തിരു മുത്തു നബിയുള്ള ജന്മദിനൂറു മുഹമ്മദരാകിയ ആദം മക്കളിലൊക്കെമി കക്കരു തക്ക വിളക്കൊളി മുക്കിയ മക്കന കറക്കതെ ശിഖ ഹബീബുള്ള ആകെ ചുറ്റിലകത്തിരു മെത്തനകത്തിരു കത്തന മയ്ത്തിരു വിത്തറ മത്തിരു മുത്തു നബിയുള്ള ജന്മദിനൂറു മുഹമ്മദരാകിയ ആദം മക്കളിലൊക്കെമി കക്കരു തക്ക വിളക്കൊളി മുക്കിയ മക്കന കറക്കതെ ശിഖ ഹബീബുള്ള
SAYAN, Jaleel K Bava, Madhu Balakrishnan — Aake Chuttilakathoru
«Aake Chuttilakathoru» — SAYAN, Jaleel K Bava, Madhu Balakrishnan. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 3:56.
