Текст песни
ഈ മരുഭൂമിയിൽ വെറും മണൽ തരികളായി പൊരിയുന്നിതാ ഞങ്ങൾ പെരിയാനെ. ഈ മരുഭൂമിയിൽ വെറും മണൽ തരികൾ ആയി പൊരിയുന്നിതാ ഞങ്ങൾ പെരിയാനെ. ഒരു കൊച്ചു മരപ്പച്ച തേടുന്ന ജീവിതത്തിൽ നേടുന്ന ദെല്ലാം മറികയോ പ്രഭേ കരൾ കുത്തി പിളർക്കുന്ന കഥനങ്ങളു ഒരു കൊച്ചു മരം പച്ച തേടുന്ന ജീവിതത്തിൽ നേടുന്നതെല്ലം അരീജിക്കയോ പ്രഭേ കരൾകുത്തി പിളർന്ന കഥനങ്ങളും. ഈ മരു ഭൂമിയിൽ വെറും മണൽ തരികകളായ് പൊരിയുന്നിത ഞങ്ങൾ പെരിയാനെ. ഇണയില്ല തുണയില്ലാ കൂട്ട് കുടുംബമില്ലാ പാവം പ്രവാസികൾ ആരും ഇല്ല ഇണയില്ല തുണയില്ലാ കൂട്ട് കുടുംബമില്ലാ പാവം പ്രവാസി കൾ ആരുമില്ല ഇട നെഞ്ചു കിടയുന്നു ഇരു കണ്ണും നിറയുന്നു ഇരു കൈയും നിന്നിലേക്ക് ഉയർത്തിടുന്നു നാഥা ഇരുലോകം നീയല്ലാതെ ആരുമില്ല. ഈ മരുഭൂമിയിൽ വെറും മണൽ തരികളായി പൊരിയുന്നിതാ ഞങ്ങൾ പെരിയാനേ. ഈ രാജപാദകളും അമ്പര ചുംബികളും ഞങ്ങൾ തൻ ചോരയും നീരും അല്ലോ. ഈരാജ പാദക്കളും അമ്പരചുംബി കളും ഞങ്ങൾ തൻ ചോരയും നീരും അല്ലൊ ഇവിടെ സുഖിക്കുന്ന മാലോകരറിയുന്നോ ഞങ്ങൾ തൻ കഥനവും വേദനയും പിന്നെ ചുടു കാറ്റിൽ അലിയുന്ന രോദనവും. ഈ മരുഭൂമിയിൽ വെറും മണൽ തരികളായി പൊരിയുന്നിതാ ഞങ്ങൾ പെരിയാനേ. ജീവിതം മുഴുവനും ഇവിടെ ബലി നൽകി ഒരുനാൾ തിരിച്ചെത്തും നാട്ടിലേയ്ക്ക്. ജീവിതം മുഴുവനും ഇവിടെ ബലി നൽകി ഒരുനാൾ തിരിച്ചേറ്റു നാട്ടിലേക്കു മാറാത്ത രോഗത്തിന്മാറാപ്പു ഭാണ്ഡവുമായി ആരാർക്കും വേണ്ടാത്ത ചണ്ടിയായി കൂടെ ആരോരുമില്ലാത്ത കെണ്ടിയായ്. ഈ മരുഭൂമിയിൽ വെറും മണൽ തരികളായി പൊരിയുന്നിതാ ഞങ്ങൾ പെരിയോനെ.
Kozhikode Aboobacker, Sayan, Araecode PT Abdul Rahiman, Kannur Shareef — Ee Marubhoomiyil
«Ee Marubhoomiyil» — Kozhikode Aboobacker, Sayan, Araecode PT Abdul Rahiman, Kannur Shareef. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 7:00.
