Текст песни
നീയെൻ പുസ്തകത്താളിലൊളിപ്പിച്ച കുന്നിലമയിൽ പീലി വിരിഞ്ഞില്ലാ നീയെൻ പുസ്തകത്താളിലൊളിപ്പിച്ച കുന്നിലമയിൽ പീലി വിരിഞ്ഞില്ലാ നീയെന്റെ മനതാരിൻ നിന്നുള്ളിലൊളിപ്പിച്ച സ്നേഹത്തിൻ മയിൽപ്പീലി പൂത്തുലഞ്ഞു സഖി ആയിരമിതളായ് പൂത്തുലഞ്ഞു നീയെൻ പുസ്തകത്താളിലൊളിപ്പിച്ച കുന്നിലമയിൽ പീലി വിരിഞ്ഞില്ലാ എന്നു തുടങ്ങി ആ ആ ആ എന്നു തുടങ്ങി മുഹബ്ബത്തിൻ ഖൽബിലെന്നു പറയാനും ഓർമ്മയില്ല എന്നു തുടങ്ങി മുഹബ്ബത്തിൻ ഖൽബിലെന്നു പറയാനും ഓർമ്മയില്ല ചെറുപ്പത്തിലൊരുമിച്ചു കളിച്ചു നാം വളർന്നപ്പോൾ നീയെൻ കരളിലെ റാണിയായി സഖി നീയെന്റെ കനവിലെ വിരിളറായി ആ നിസരിമരിമരിസഗരിസനിപനിസപമഗമരിരമരിമപ പനിസരിമരിമപ പനിസരിമരിമപ പനിസ നീയെൻ പുസ്തകത്താളിൽ ഒളിപ്പിച്ച കുന്നിലമയിൽ പീലി വിരിഞ്ഞില്ലാ ആ ഒരുനാളും പിരിയാതെ ഒരുമിച്ചു കഴിയുവാൻ പലകുറി വാക്കുചൊല്ലി സത്യമിട്ടു ഒരുനാളും പിരിയാതെ ഒരുമിച്ചു കഴിയുവാൻ പലകുറി വാക്കുചൊല്ലി സത്യമിട്ടു മരിക്കോളം ഒരിക്കലും മറക്കില്ലെന്നോതി നാം കെട്ടിപ്പിടിച്ചു മുത്തമിട്ടു ആ ആ നീയെൻ പുസ്തകത്താളിലൊളിപ്പിച്ച കുന്നിലമയിൽ പീലി വിരിഞ്ഞില്ലാ നാം നെയ്ത സ്വപ്നങ്ങൾ എല്ലാം തകർത്തു നീ ആ നാം നെയ്ത സ്വപ്നങ്ങൾ എല്ലാം തകർത്തു നീ വിട പോലും പറയാതെ പറന്നകന്നു എല്ലാം മറന്നു നീ എന്നെ തനിച്ചാക്കി എങ്ങുമറഞ്ഞെന്റെ പൂങ്കുയിലേ എന്നെ വിട്ടുപിരിഞ്ഞെന്റെ പൂങ്കരേ നീ എൻ പുസ്തകത്താളിലൊളിപ്പിച്ച കുഞ്ഞിളമയിൽ പീലി വിരിഞ്ഞില്ല നീ എൻ പുസ്തകത്താളിലൊളിപ്പിച്ച കുഞ്ഞിളമയിൽ പീലി വിരിഞ്ഞില്ല നീ എന്റെ മനതാരിനുള്ളിലൊളിപ്പിച്ച സ്നേഹത്തിൻ മയിൽപ്പീലി പൂത്തുളഞ്ഞു സഖി ആയിരമിതളായി പൂത്തുളഞ്ഞു നീ എൻ പുസ്തകത്താളിലൊളിപ്പിച്ച കുഞ്ഞിളമയിൽ പീലി വിരിഞ്ഞില്ല
Kozhikode Aboobacker, Sayan, Araecode PT Abdul Rahiman, Ajmal Babu — Neeyen
«Neeyen» — Kozhikode Aboobacker, Sayan, Araecode PT Abdul Rahiman, Ajmal Babu. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 8:16.
