Текст песни
ഹിമാലയത്തിൻ മുകളിൽ മഞ്ഞ് കാവലിരിക്കും ധീര ജവാൻ. ಕಾശ്മീരിന്റെ തണുപ്പിൽ നാടിനു കാവലിരിക്കും ധീര ജവാൻ. ഹിമാലയത്തിൻ മുകളിൽ മഞ്ഞ് കാവലിരിക്കും ധീരജവാൻ, ಕಾശ്മീരിന്റെ തണുപ്പിൽനാടിനു കാവലിരിക്കും ധീര ജവാൻ. ധീര ജവാൻ, ധീര ജവാൻ, ധീര ജവാൻ ജയ് ഹിന്ദ്, ജയ് ഹിന്ദ്. ധീര ജവാൻ, ധീര ജവാൻ, ധീര ജവാൻ ജയ് ഹിന്ദ്, ജയ് ഹിന്ദ്. ഭാരത നാട്ടിലെ ജനകോടികളുടെ സംരക്ഷകനാം ധീര ജവാൻ. ഭാരത നാട്ടിലെ ജനകോടികളുടെ സംരക്ഷകനാം ധീര ജവാൻ. ശത്രുക്കളുടെ തോക്കിനും മുന്നിൽ വിരിമാർക്കാട്ടും ധീര ജവാൻ. ശത്രുക്കളുടെ തോക്കിനും മുന്നിൽ വിരിമാർക്കാട്ടും ധീര ജവാൻ. വിരിമാർക്കാട്ടും ധീര ജവാൻ. ഭീകരവാദികൾ തീവ്രവാദികൾ അവർ ഈ നാടിൻ ശത്രുക്കൾ. ഭീകരവാദികൾ തീവ്രവാദികൾ അവരീ നാടിൻ ശത്രുക്കൾ. അവരെ തുരത്തുക നാട്ടിൽ നിന്നും അതിനായ് ഒന്നിക്കുക നമ്മൾ. വരെ തുരത്തുക നാട്ടിൽ നിന്നും അധിനായ് ഒന്നിക്കുക നമ്മൾ. അതിനായി ഒന്നിക്
Kozhikode Aboobacker, Sayan, Araecode PT Abdul Rahiman, Edappal Visawan — Himalayathin
«Himalayathin» — Kozhikode Aboobacker, Sayan, Araecode PT Abdul Rahiman, Edappal Visawan. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 7:15.
