Текст песни
മരുഭൂമിയാമീ ദുനിയാവില് മരുപ്പച്ച തേടുന്നൊരൊട്ടകം ഞാന്‍ . മരുഭൂമിയാമീ ദുനിയാവില് മരുപ്പച്ച തേടുന്നൊരൊട്ടകം ഞാൻ. മുതുകത്ത് പാപത്തിൻ മാറാപ്പുമായി മനസ്സിൻറെ രോദനം പാടുന്നു ഞാൻ. മുതുകത്ത് പാപത്തിൻ മാറാപ്പുമായ് മനസ്സിലെ രോദനം പാടുന്നു ഞാൻ. മനസ്സിന്റെ രോധനം പാടുന്നു ഞാൻ, മരുഭൂമിയാമീ ഈ దుനിയാവിൽ മരുപ്പച്ച തേടുന്നൊരു ഒട്ടകം ഞാൻ. കാതങ്ങളോറ്റിരി ഞാൻ നടന്നു കരളന്ന കരിങ്കൽ പാറയുമായ്. കാതങ്ങൾ ഒത്തരി ഞാൻ നടന്നു കരളെന്ന കരിങ്കൽ പാറയുമായ്. കരുണയം തേടി അലയുന്നു ഞാൻ കഥനത്തിൻ കണ്ണീർ കടലരികേ, കഥനത്തിൻ കണ്ണീർ കടലരിക്കേ. മരുഭൂമിയാമീ ദുനിയാവിൽ മരുപ്പച്ച തേടുന്നൊരൊട്ടകം ഞാൻ. പകലേ മഹഷര സൂര്യന് മേലെ രാവിൽ ഖബറിലേ കൂരിരുട്ട്. പകലില്ലെ മഹഷര സൂര്യൻ മേലെ രാവിൽ ഖബറിലെ കൂരിരുട്ട് ആരോരും തുണയില്ല നാളിലെന്നെ കാക്കാൻ നീയല്ലാതാറു റബ്ബേ, കാക്കാൻ നീ യല്ലാതാറു റബ്ബേ. മരുഭൂമിയാമീ ദുനിയാവില് മരുപ്പച്ച തേടുന്നൊരൊട്ടകം ഞാൻ. അറിവില്ലാതൊരുപാടഹംഗരിച്ചു അഹന്തയാല്‍ അന്ധനാ ഞാൻ നടിച്ചു. അറിവില്ലാതൊരുപാടഹംഗരിച്ചു അഹന്തയാല്‍ അന്ധത ഞാൻ നടിച്ചു. ജന്നാത്തുല്‍ ഫിര്‍ ദൗസാണെന്റെ ലക്ഷ്യം ജഹന്ന Belezaennanമ്മില്‍ നിന്നെന്നെ kaathidane. ജഹന്നമില് നിന്നെന്നെ kaathidane. മരുഭൂമിയാമീ ദുനിയാവില് മരുപ്പచ్చതേടുന്നൊരൊട്ടകം ഞാൻ. മരുഭൂമിയാമീ ದುനിയാവില് മരുപ്പച്ച തേടുന്നൊരൊട്ടകം ഞാൻ. മുതുകത്ത് പാപത്തിന് മാറാപ്പുമായി മനസ്സിന് റെരോദനം പാടുന്നു ഞാൻ. മുതുക്ത് പാപത്തിൻ മാറാപ്പുമായ് മനസ്സിനെ രോദനം പാടുന്നു ഞാൻ മനസ്സിനേ രോദനം പാടുന്നു ഞാൻ. മരുഭൂമിയാമീ ദുനിയാവില് മരുപ്പച്ച തേടുന്നൊരൊട്ടകം ഞാൻ.
Kozhikode Aboobacker, Sayan, Araecode PT Abdul Rahiman, Kannur Shareef — Marubhoomiyamee
«Marubhoomiyamee» — Kozhikode Aboobacker, Sayan, Araecode PT Abdul Rahiman, Kannur Shareef. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 6:44.
