Текст песни
കുടുകൂടെ പായുന്ന കല്ലായി ആറ്റിലെ പരൽ മീനെ തേടിയ കുഞ്ഞു നാളി. കിളിമാവിൻ കൊമ്പിലെ കളിയൂ ഞാലാടുമ്പോൾ കരുതി ഞാൻ നിന്നോടെൻ ഇഷ്ടമോതാൻ. പതിനാറിൻ പൂമഞ്ചി പതിനാലാം രാവിന്റെ പിറ പൊങ്ങും ചേലിൽ നീ പോകും നേരം. അറിയാതെൻ കല്ലിന്റെ അറബന താളത്തിൽ അനുരാഗം മൂളാൻ കൊതിച്ചു പോയി. കടലോളം നീ തന്ന കനകക്കീനാവെന്റെ കരളാകെ വിങ്ങുന്ന നോവാകുമ്പോൾ. മിഴി രണ്ടും തൂകുന്ന കണ്ണീർ കൂടങ്ങളിൽ നിധിയാകും നിന്റെ മുഖമുണ്ടല്ലോ. ദിനവും നീലാവസത് ബാല്യങ്ങൾ തീർത്തൊര മോഹങ്ങളോർത്തു വിതുമ്പും നേരം. കുസൃതിക്കൂടുകേ നിൻ പുന്നാര വാക്കുകൾ കുളിരോലും കാറ്റായിത്തഴുകി വന്നേ. വെള്ളാരം കല്ലിന്റെ വെൺമയിൽ തീർത്തൊരു വെള്ളാമ്പൽ പൂവൊത്ത പൊൻകീനാവേ. കരുതിയതില്ല എൻ കൺമണി നീ എന്നെ തിരിയുന്ന കാര്യം ഒരിക്കൽ പോലും. മഴ ചാറും കാലത്ത് മിന്നലിൽ നീയെന്റെ മാരത്തായ് ചാഞ്ഞ് വിറച്ച നേരം. കൈതപ്പൂഞ്ചേലുള്ള കവിളത്തായ് ഞാനൊരു മണിമുത്തം നൽകിയതോർമ്മയുണ്ടോ. അകലത്താണെങ്കിലും അറിയാതെ വന്നെന്റെ അകതാരിൽ പൂക്കുന്ന സ്നേഹമില്ലേ. പറയില്ലേ നീയെന്റെ മങ്കയായി മാറുന്ന മംഗല്യ നാളിനി എന്നാണെന്ന്. കുടുകൂടെ പായുന്ന കല്ലായി ആറ്റിലെ പരൽ മീനെ തേടിയ കുഞ്ഞു നാളി. കിളിമാവിൻ കൊമ്പിലെ കളിയൂ ഞാലാടുമ്പോൾ കരുതി ഞാൻ നിന്നോടെൻ ഇഷ്ടമോതാൻ.
SAYAN, Jaleel K Bava, Madhu Balakrishnan — Kudu Kude
«Kudu Kude» — SAYAN, Jaleel K Bava, Madhu Balakrishnan. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 6:07.
