Текст песни
ഏഴു കടലും ഞാൻ തിരഞ്ഞു കിട്ടിയ മുത്താണു നീ ഏഴു വാനം ഞാനലഞ്ഞു കണ്ട പൂരിയാണു നീ കണ്ട പൂരി ആനു നീ ഏഴു കടലും ഞാൻ തിരഞ്ഞു കിട്ടിയ മുത്താണു നീ ഏഴു വാനും ഞാനലഞ്ഞു കണ്ട പൂരിയാണു നീ കണ്ട് പൂരിയാണു നീ. കാർമുകിലുകൾക്കിടയിൽ മാറിവില്ലുപോലെ നീ അണലിനുള്ളിൽ കുളിരുപെയ്ത മന്ദമാരുതനാണു നീ മന്ദ മാരുത നാണു നീ മന്ദമാരുത നാണു നീ എഴുകടലം ഞാൻ തിരഞ്ഞു കിട്ടിയ മുത്ത്യാണു നീ ഏഴു വാനം ഞാനലഞ്ഞു കണ്ട പുരിയാണു നീ കണ്ട പൂരിയാണു നീ. നിന്നെക്കൂടാതില്ലെനിക്ക് ജീവിതം ഈ ലോകത്തിൽ നിന്നെ വിട്ടിട്ടില്ലെനിക്ക് മറ്റൊരാളും ഉലകമേൽ മറ്റൊരാളും ഉലകമേൽ മറ്റൊരാളും ഉലകമേൽ ഏഴു കടലും ഞാൻ തിരഞ്ഞു കിട്ടിയ മുത്താനാ നീ ഏഴുവാണം ഞാൻ അലഞ്ഞു കണ്ട പൂരിയാണു നീ കണ്ടപുരി ആണു നീ മാനസിൽ സൂര്യനുദിച്ചാൽ നാരകങ്ങൾ കാണുമോ? നീയുദിച്ചു എന്റെ ഖൽബിൽ വേറെയെല്ലാം മാഞ്ഞുപോയ് വേറെ എല്ലാം മാഞ്ഞു പോയ് വേറെയുംഎല്ലാം മാഞ്ഞു പോയി ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ ലാ
Kozhikode Aboobacker, Sayan, Araecode PT Abdul Rahiman, Suresh Nilambur, Radhika — Eazhukadalum
«Eazhukadalum» — Kozhikode Aboobacker, Sayan, Araecode PT Abdul Rahiman, Suresh Nilambur, Radhika. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 4:04.
