Текст песни
മക്കത്തു പോയോ കിളിയേ എന്നേ കുഞ്ഞാച്ച പൈങ്കിളിയേ. മക്കത്തു പോയോ കിളിയേ എന്നേ കുഞ്ഞാച്ച പൈങ്കിളിയേ. മക്ക മലകൾ കണ്ടോ കിളിയേ കഅബ ശരീഫ് കണ്ടോ മക്കത്തു പോയോ കിളിയേ എന്നേ കുഞ്ഞാച്ച പൈങ്കിളിയേ. സഫയും മറുവായും കണ്ടു മടങ്ങുമ്പോൾ സംസം കുടിച്ചോ കിളിയേ സൗറും ഹിറായും കണ്ടോ ജന്നാത്തുൽ ഫിർദൗസ് നിന്നു മിറക്കിയ ഹസ്രത്ത് റസൂൽ പാടുണ്ടോ കിളിയേ സറാദ് എന്ന കൂട്ട് വരോ നബിയാം ഗുരുസലവ് കുത്ത് സഹാബ് നിന്നോട് കഥ പറഞ്ഞോ നബിയാം ഗുരുസലവ് കുത്ത് സഹാബ് നിന്നോട് കഥ പറഞ്ഞോ ആ കഥ ചൊല്ലുമോ കിളിയേ ആ കഥ ചൊല്ലുമോ കിളിയേ ആ കഥ ചൊല്ലുമോ മക്കത്ത് പോയോ കിളിയേ എന്നേ കുഞ്ഞാച്ച പൈങ്കിളിയേ പാവം ബിലാലിന്റെ നെഞ്ചിൽ കയറിയ പാറക്കല്ല് ആ വീടയുണ്ടോ കിളിയേ രോദനം കേൾക്കുന്നുണ്ടോ മുത്ത് റസൂലിന്റെ പൂമേനി ഉറങ്ങുന്ന റൗളാ ശരീഫ് കണ്ടോ കിളിയേ പുണ്യ മദീന കണ്ടോ ബദറും ഉഹുദും കർബല പടർക്കലം ഇതിഹാസ കഥ പറഞ്ഞോ ബദറും ഉഹുദും കർബല പടർക്കലം ഇതിഹാസ കഥ പറഞ്ഞോ ആ കഥ ചൊല്ലുമോ കിളിയേ ആ കഥ ചൊല്ലുമോ മക്കത്ത് പോയോ കിളിയേ എന്നേ കുഞ്ഞാച്ച പൈങ്കിളിയേ മക്കത്ത് പോയോ കിളിയേ എന്നേ കുഞ്ഞാച്ച പൈങ്കിളിയേ മക്ക മലകൾ കണ്ടോ കിളിയേ കഅബ ശരീഫ് കണ്ടോ മക്കത്ത് പോയോ കിളിയേ എന്നേ കുഞ്ഞാച്ച പൈങ്കിളിയേ
Kozhikode Aboobacker, Sayan, Araecode PT Abdul Rahiman, Sanooja Saleem — Makkathu Poyo
«Makkathu Poyo» — Kozhikode Aboobacker, Sayan, Araecode PT Abdul Rahiman, Sanooja Saleem. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 5:04.
