Текст песни
പാട്ടുകാരി പെണ്ണേ നീയെൻ കൂട്ടുകാരിയാവുമോ? നെഞ്ചിലൂറും പാട്ടുപാടാൻ നീക്കൂടെ പോരുമോ? പാട്ടുകാരി പെണ്ണെ നീയെൻ കൂട്ടുകാരി ആവുമോ? നെഞ്ചിലൂരും പാട്ടുപാടാന്‍ നീ കൂടെ പോരുമോ? നിന്നെ കണ്ട നാളുതൊട്ടെ ഞാൻ കൊതിച്ചുപോയടി. നിന്റെ കുയിൽ നാദം കേട്ടു ഞാൻ തരിച്ചുപോയടി, ഞാൻ തരിച്ചുപോയടി. പാട്ടുകാരി പെണ്നേ നീയെന്‍ കൂട്ടുകാരിയാവുമോ? നെഞ്ചിലുറാം പാട്ടുപാടാന്‍ നീ കൂടെപ്പോരുമോ? ഞാനെഴുതും പാട്ടുകളില്‍ നീ വിരിയും രാഗമായി, എന്‍ റെ പ്രണയ ശീലുകളില്‍ നീ ചിരിക്കും റാനിയായി. ഞാനെഴുതുമ്പാട്ടുകളില് നീവിരിയും രാഗമായ്, എന്റെപ്രണയശീലുകളിൽ നീച്ചിരിക്കും റാനിയായ്. എന്റെ ഗാനം പാടിയാടാൻനീയൊരുമтоഴിയെ കാത്തിരിക്കാനെന്തുരസംനിന്റെ ഗസൽപ്പാട്ടിനായ്. പാട്ടുകാരി പെണ്ണേനീയെൻകൂട്ടുകാരിആവുമോ? നെഞ്ചിലൂറും പാട്ടുപാടാന്‍ നീകൂടെപോരുമോ? പാട്ടുകാരിപെണ്ണേ നീ യെന്‍ കൂട്ടുകാരിയാവുമോ? നെഞ്ചിലൂറും പാട്ട് പ ടാന്‍ നീകൂടെപോരുമോ? എന്നുമെന്റെ കനവുകളില്‍ നീ വിരുന്നു വന്നിടും, എന്നുമെന്റെ നിനവുകളില്‍ നിന് റെ ഗാനമൂര് ത്തിടും. എന്നുമെന്റെ കനവുകളില്‍ നീ വിരുന്നുവന്നിടും, എന്നുമെന്നുടെ നിനവുക്കളിൽ നിന്നുള്ള ഗാനമുർത്തി ദും. കാത്തിരിക്കാം കാലമേരേനീ പറഞ്ഞാലോ മനേ ഓർത്തിരിക്കാനെന്തുസുഖം നീ വരുന്നനാളിനെ. പാട്ടുകാരി പെଣ୍ണேനീയെൻകൂട്ടുകാരിയാവുമോ? നെഞ്ചിലൂറും പാട്ടുപാടാന്‍ നീ കൂടെപോരുമോ? പാട്ടുകാരി പെണ്ണേനീയെന് കൂട്ടുകാരിയാവുമോ? നെഞ്ചിലൂരും പാട്ടുപാടാന്‍ നീ കൂടെപോരുമോ? നിന്നെക്കണ്ട നാൾ തൊട്ടെഞാൻ കൊതിച്ചുപോയടി നിന് റെകുയില് നാദംകേട്ടു ഞാന്‍ തരിച്ചുപോയടി, ഞാന്‍ തരിച്ചുപ്പോയടി pa Pa ടുകാരി പെണ്ണേനീയെന് കൂട്ടുകാരിയാവുമോ? നെഞ്ചിലൂരും പാട്ടുപാടാന്‍ നീ കൂടെപോരുമോ?
Kozhikode Aboobacker, Sayan, Araecode PT Abdul Rahiman, Pradeep Babu — Paattukari Penne
«Paattukari Penne» — Kozhikode Aboobacker, Sayan, Araecode PT Abdul Rahiman, Pradeep Babu. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 4:31.
