Текст песни
ഈ ദുനിയാവൊരു ശവപ്പറമ്പ് അതിൽ കോടാനുകോടി ശവങ്ങളുണ്ട്. ഈ ദുനിയാവൊരു ശവപ്പറമ്പ് അതിൽ കോടാനുകോടി ശവങ്ങളുണ്ട് ഇവിടെ ജനിച്ചു മരിച്ചോരെല്ലാം നമ്മൾ തൻ കാലടിച്ചോട്ടിലുണ്ട് ഈ ദുനിയാവൊരു ശവപ്പറമ്പ് അതിൽ കോടാനുകോടി ശവങ്ങളുണ്ട്. ഞാനാണ് ദൈവമെന്നോതി ഫിർഔൻ മൂസാക്കു പിന്നാലെ കൂടി പണ്ട്. ഞാനാണ് ദൈവമെന്നോതി ഫിർഔൻ മൂസാക്കു പിന്നാലെ കൂടി പണ്ട് ഫിർഔന്റെ പിൻഗാമിയായി നമ്മൾ ഇബ്ലീസിൻ കൂട്ടുകാരനായി നമ്മൾ ഈ ദുനിയാവൊരു ശവപ്പറമ്പ് അതിൽ കോടാനുകോടി ശവങ്ങളുണ്ട്. ഭൂമിയിൽ ജീവിക്കും സമയമെല്ലാം മരണം അതോർക്കാതെ നടന്നു നമ്മൾ. ഭൂമിയിൽ ജീവിക്കും സമയമെല്ലാം മരണം അതോർക്കാതെ നടന്നു നമ്മൾ അഹന്തയാൽ അന്ധത നടിച്ചു നമ്മൾ അഹങ്കാര പ്രഭുക്കന്മാരായി നമ്മൾ ഈ ദുനിയാവൊരു ശവപ്പറമ്പ് അതിൽ കോടാനുകോടി ശവങ്ങളുണ്ട്. സമ്പത്ത് സൗന്ദര്യ സൗഭാഗ്യങ്ങൾ പടച്ചോന്റെ കാരുണ്യമെന്നോർക്കണം. സമ്പത്ത് സൗന്ദര്യ സൗഭാഗ്യങ്ങൾ പടച്ചോന്റെ കാരുണ്യമെന്നോർക്കണം മരണം നിഴൽ പോലെ കൂടെയുണ്ട് മരിക്കോളം മനുഷ്യമാരാവു നമ്മൾ ഈ ദുനിയാവൊരു ശവപ്പറമ്പ് അതിൽ കോടാനുകോടി ശവങ്ങളുണ്ട് ഇവിടെ ജനിച്ചു മരിച്ചോരെല്ലാം നമ്മൾ തൻ കാലടിച്ചോട്ടിലുണ്ട് ഈ ദുനിയാവൊരു ശവപറമ്പ് അതിൽ കോടാനുകോടി ശവങ്ങളുണ്ട്.
Kozhikode Aboobacker, Sayan, Araecode PT Abdul Rahiman, Edappal Visawan — Ee Duniyavoru
«Ee Duniyavoru» — Kozhikode Aboobacker, Sayan, Araecode PT Abdul Rahiman, Edappal Visawan. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 5:08.
