Текст песни
എന്റെ മുത്തേ റസൂലേ തോഹാ റസൂലേറൗളയിലുറങ്ങുന്നോരേ ശാന്തമായുറങ്ങുകയേ ലോകത്തിൻ നിറദീപമേ. എന്റെ മുത്തെ റസൂലേതോഹാ റസൂലേ റൗളയിലുറങ്ങുന്നോരേശാന്തമായ് ഉറങ്ങു പുവേലോകത്തിൻ നിറദീപമേ അല്ലാഹുവിന്റെ തിരു ദൂതരെ ലോകം പുകഴ്ത്തുംപരിശുദ്ധരേ ആരംഭപ്പൂവ് യാസീൻ റസൂലേത്യാഗങ്ങൾ അനവധി സഹിച്ചില്ലയോമറക്കില്ല മറക്കില്ലാതിരുദൂതരെ ഞങ്ങൾമറക്കില്ല മറക്കില്ലാ திருദൂതരെ മറക്കില്ല മറക്കില്ലാതിരുദൂതരെ ഞങ്ങൾമറക്കില്ല മറക്കില്ലാ திருదூതരെ എന് റെമുത്തേ റസൂലേ തോഹാ റസൂലേറൗളയിലുറങ്ങുന്നോരേ ശാന്തമായി ഉറങ്ങി പൂവേലോകത്തിൻ നിറദീപമേ. മക്കാ മദീന നഗരങ്ങളെ ഓർക്കുന്നുവോആ വസന്തകാലം പരിശുദ്ധ ഭൂവിന് സൗരഭ്യമെൽക്കാൻ ഭാഗ്യം ലഭിച്ച ഓ മണലാരമേമറക്കല്ലേ മറക്കല്ലേ തിരു അതേ നിങ്ങൾമറക്കല്ലേ മറക്കല്ലേ തിരു ദൂതരേമറക്കല്ലേ മറക്കല്ലേ തിരു ദൂതരേനിങ്ങൾ മറക്കല്ലേ മറക്കല്ലേ തിരു ദൂതരേഎന് റെ മുത്തേ റസൂലേ തോഹാ റസൂലേറൗളയിൽ ഉറങ്ങുന്നോരേ ശാന്തമായുറങ്ങു പുവേ ലോകത്തിൻ നിറദീപമേ
SAYAN, Jaleel K Bawa, Rahman — Ente Muthe Rasoole Version 2
«Ente Muthe Rasoole Version 2» — SAYAN, Jaleel K Bawa, Rahman. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 5:10.
