Текст песни
കളിക്കൂട്ടുകാരി പിരിഞ്ഞില്ലേ കളി വാക്കുകൾ ഇനി കേൾക്കൂല്ലെ ഈ കളിത്തോഴനെ ഉലകിൽ തനിച്ചാക്കിയതെന്തിനാ? കളിക്കൂട്ടുകാരി പിരിഞ്ഞില്ലേ കളിവാക്കുകൾ ഇനി കേൾക്കൂല്ലെ ഈ കളിത്തോഴനെ ഉലകിൽ തനിച്ചാക്കിയതെന്തിനാ?. ഒരു കൊല്ലം തികയും മുമ്പ് ഒരു കൊച്ചു കൂര കൂട്ടണം അതിനായി പോയതല്ലേ ഞാൻ. ഒരു കൊല്ലം തികയും മുമ്പ് ഒരു കൊച്ചു കൂടകൂട്ടണം അതിനാൽ പോയതല്ലേ ഞാൻ. അതിനും മുമ്പേ ആരടിയുടെ കൂറ മതിയായോ? അങ്ങകലെ, അകലെ മരുഭൂവിൽ നിന്നും പിടഞ്ഞോടി പറന്നെത്തുമ്പോഴേക്കും കാണാൻ കളവു താണ്ടീല്. അകലെ മരുഭൂമിയിൽ നിന്നും പിടഞ്ഞോടി പറന്നെത്തുമ്പോഴേക്കും കാണാൻ കളവ് താണ്ടിലെ. എൻറെ മോഹങ്ങൾ മണൽക്കാറ്റിലലിഞ്ഞുപോയികളിക്കൂട്ടുകാരി പിരിഞ്ഞില്ലേകളി വാക്കുകള്‍ ഇനി കേൾക്കൂല്ലേഈ കളിത്തോഴനേഉലകിൽ തനിച്ചാക്കിയത് എന്തിനാ? എൻറെ കരളേ നീ എത്ര നാളിവീരിമാറിൽ വീണുറങ്ങുമ്പോൾ പറഞ്ഞൊരു സ്വകാര്യങ്ങൾ മറന്നോ? കരളെ നീയെത്രനാളിവീറി മാറിൽവീണുറങ്ങുമ്പോൾപറഞ്ഞൊരുസ്വകാര്യംകൾമറന്നോആനിമിഷങ് ങളിനിയെന്റെ ഓർമ്മ മാത്രമോ.? എന്റെ കാനവേ, കാനവേ നിൻ നീല മിഴികളിൽ പ്രണയത്തിൻ മുത്ത് തേടുമ്പോൾഒരു മുത്തിനെനീ തന്നില്ലേകാനാവേനിൻ നീല Меഴുകളില് പ്രണയത്തിന് മുത്ത്തേടുമ്പോള് ഒരു മുത്തിനെ നീ തന്നില്ലേ ആ മുത്തിനെ ഇനിയൊരിക്കലും നിനക്ക് കാണേണ്ടേകളിക്കൂട്ടുകാരിപിരിഞ്ഞില്ലേകളિവാക്കുകള്‍ ഇനിക്കേള് ക്കൂലേഈ കളിത്തോഴനെഉലകില് തനിച്ചാക്കിയതെന്തിന്കളിക്കൂട്ടുകാരിപിരിഞ്ഞില്ലേകളുവാ ക്കുകള് ഇനിക്കേള് ക്കൂലേഈ കളിതോഴനെഉലകില് തനിച്ചാക്കിയതെന്തിനാ.
SAYAN, Jaleel K Bawa, Shafi Kollam — Kalikkoottukari
«Kalikkoottukari» — SAYAN, Jaleel K Bawa, Shafi Kollam. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 6:02.
