Текст песни
മുസ്ലിമേ മുസ്ലിമേ വഴിതെറ്റി പോകാതെ പുണ്യമാം നിൻ മതം ഏതെന്തെന്നറിയാതെ അറിയൂ നീ പോയ വഴി ഏതാണെന്ന് അറിയൂ നീ നിൻറെ മതം ഏതാണെന്ന് എണ്ണിയാലൊതുക്കാത്ത ലോകപ്രകല്പ തേടിയ മതമാണ് ഇസ്ലാം തേടുന്ന മതമാണ് ഇസ്ലാം മുസ്ലിമേ മുസ്ലിമേ വഴിതെറ്റി പോകാതെ പുണ്യമാം നിൻ മതം ഏതെന്തെന്നറിയാതെ മുസൽമാന്റെ നാമങ്ങൾ കേൾക്കുമ്പോൾ അറിയാതെ വേദന തോന്നുമോ ഓരോരോ വിഷയവും അവൻ നാമമാലങ്കാരം അറിയാതെ ചെയ്യുന്നു പാവങ്ങൾ ഓരോനും അള്ളാന്റെ വചനം കേൾക്കാതെ പോകല്ലേ ത്വാഹാ റസൂലിനെ അറിയാതെ പോകല്ലേ അള്ളാന്റെ വചനം കേൾക്കാതെ പോകല്ലേ ത്വാഹാ റസൂലിനെ അറിയാതെ പോകല്ലേ തിരികെ വരൂ നീ ദീനിൽ നേരിന്റെ മതമായ ദീനിൽ തിരികെ വരൂ നീ ദീനിൽ നേരിന്റെ മതമായ ദീനിൽ മുസ്ലിമേ മുസ്ലിമേ വഴിതെറ്റി പോകാതെ പുണ്യമാം നിൻ മതം ഏതെന്തെന്നറിയാതെ സംഗീതം തലയിൽ കയറിയ മുസ്ലിമേ മുസൽമാന്റെ പെണ്ണിന്റെ മാനം കളയാതെ സംഗീത ലോകത്തിൻ ദൈവമാം നാമങ്ങൾ റഹ്മാനും ജാക്സനും യൂസുഫുൽ ഇസ്ലാമും ദീനിന്റെ തീരം തേടുന്ന നേരം ഇരുൾ മൂടും കടലാം ദുനിയാവ് തേടാതെ ദീനിന്റെ തീരം തേടുന്ന നേരം ഇരുൾ മൂടും കടലാം ദുനിയാവ് തേടാതെ തിരികെ വരൂ നീ ദീനിൽ നേരിന്റെ മതമായ ദീനിൽ തിരികെ വരൂ നീ ദീനിൽ നേരിന്റെ മതമായ ദീനിൽ മുസ്ലിമേ മുസ്ലിമേ വഴിതെറ്റി പോകാതെ പുണ്യമാം നിൻ മതം ഏതെന്തെന്നറിയാതെ അറിയൂ നീ പോയ വഴി ഏതാണെന്ന് അറിയൂ നീ നിന്റെ മതം ഏതാണെന്ന് എണ്ണിയാലൊതുക്കാത്ത ലോകപ്രകല്പ തേടിയ മതമാണ് ഇസ്ലാം തേടുന്ന മതമാണ് ഇസ്ലാം മുസ്ലിമേ മുസ്ലിമേ വഴിതെറ്റി പോകാതെ പുണ്യമാം നിൻ മതം ഏതെന്തെന്നറിയാതെ
SAYAN, Jaleel K Bawa, Abid Kannur — Muslime Muslime
«Muslime Muslime» — SAYAN, Jaleel K Bawa, Abid Kannur. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 4:49.
