Текст песни
ഞാൻ പാടും പാട്ടിൽ ഞാൻ എഴുതും പാട്ടിൽ ഇണമാണു നീ എൻറെ ഫസില നിൻ കൊഞ്ചൽ കേൾക്കാൻ നിൻ ചിരിയും കാണാൻ ചന്തമേറെയാൺ എൻറെ ഫസില. ഞാൻ പാടും പാട്ടിൽ ഞാൻ എഴുതും പാട്ടിൽ ഇണമാണു നീ എൻറെ ഫസില നിൻ കൊഞ്ചൽ കേൾക്കാൻ നിൻ ചിരിയും കാണാൻ ചന്തമേറെയാൺ എൻറെ ഫസില. എൻ മനസ്സിലെ മാനത്ത് പൂനില ആയി വന്നു നീ തോഴിമാരെന്ന പോലെ മഴവില്ലും കൂട്ടിനായ് നെഞ്ചകം വെമ്പുന്നു നിന്നെയൊന്നു കാണുവാൻ എന്നുള്ളിലെ മോഹങ്ങൾ നിന്നോടായി ചൊല്ലുവാൻ നിന്നെ കാണാൻ എന്തൊരു ചെലാ ചെമ്പകമേ ഫസില. എൻറെ പെണ്ണായി വന്നിടുമോ നീ പുന്നാരലേ ഫസില. ഞാൻ പാടും പാട്ടിൽ ഞാൻ എഴുതും പാട്ടിൽ ഇണമാണു നീ എൻറെ ഫസില നിൻ കൊഞ്ചൽ കേൾക്കാൻ നിൻ ചിരിയും കാണാൻ ചന്തമേറെയാൺ എൻറെ ഫസില. പട്ടു ചുറ്റി വന്നത ഞാൻ കനവുകൾ നേരതും മാരൻ എന്നപോലെ ഞാൻ നിൻ അരികിൽ നിന്നതും ഓമല നീ എന്നു വരും എൻറെ കൂടെ കൂടുവാൻ ആ ദിനവും കനവു കണ്ടു കഴിയുകയായ് പെൺമണി നിന്നെ കാണാൻ എന്തൊരു ചെലാ ചെമ്പകമേ ഫസില. എൻറെ പെണ്ണായി വന്നിടുമോ നീ പുന്നാരലേ ഫസില. ഞാൻ പാടും പാട്ടിൽ ഞാൻ എഴുതും പാട്ടിൽ ഇണമാണു നീ എൻറെ ഫസില നിൻ കൊഞ്ചൽ കേൾക്കാൻ നിൻ ചിരിയും കാണാൻ ചന്തമേറെയാൺ എൻറെ ഫസില. ഞാൻ പാടും പാട്ടിൽ ഞാൻ എഴുതും പാട്ടിൽ ഇണമാണു നീ എൻറെ ഫസില നിൻ കൊഞ്ചൽ കേൾക്കാൻ നിൻ ചിരിയും കാണാൻ ചന്തമേറെയാൺ എൻറെ ഫസില.
SAYAN, Jaleel K Bawa, Nasif — Njan Paadum Paattil
«Njan Paadum Paattil» — SAYAN, Jaleel K Bawa, Nasif. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 3:41.
