Текст песни
പെണ്ണാളേ നിൻ കണ്ണിൽ രാവുദിച്ചില്ലേ കണ്ണാളേ നിൻ കനവിൽ മംഗളനാളല്ലേ പെണ്ണാളേ നിൻ കണ്ണിൽ രാവുദിച്ചില്ലേ കണ്ണാളേ നിൻ കനവിൽ മംഗളനാളല്ലേ മൈലാഞ്ചിയിട്ടൊരു കൈകളലിന്നു മീന പുത്തണ പുന്നാളേ മനസ്സിലൊരു മനത്തീർപ്പൊന്നിമൊത്തേ മനമൊത്തു കൂടാൻ പോകാമോ പെണ്ണാളേ നിൻ കണ്ണിൽ രാവുദിച്ചില്ലേ കണ്ണാളേ നിൻ കനവിൽ മംഗളനാളല്ലേ കൊഞ്ചിക്കുഴയുമ്പോൾ മുത്ത് മണിച്ചെപ്പു കിലുങ്ങണ മൊഞ്ചത്തിനി മുഹബ്ബത്തിൻ ചേലൊത്തുള്ള ഹുസ്നുൽ ജമാല്‍ നീ മുഹബ്ബത്തിൻ ചേലൊത്തുള്ള ഹുസ്നുൽ ജമാല്‍ നീ പൂങ്കവിളിൽ പളുങ്കിൻമേൽ ശവ്വാലമ്പിളി പൂത്ത വിരിഞ്ഞ പൂങ്കിനാവിൽ തേൻ വെയ്ത്ത് ഇങ്ങും പൊങ്ങുന്ന നാളല്ലോ സുബർക്കത്തിൽ നിന്നു വന്ന ഹൂരിയല്ലേ നീ ശറഫുറ്റ കാനോത്തിന്റെ രാവ് വന്നേടി രാവ് വന്നേടി പെണ്ണാളേ നിൻ കണ്ണിൽ രാവുദിച്ചില്ലേ കണ്ണാളേ നിൻ കനവിൽ മംഗളനാളല്ലേ പഞ്ചവർണ്ണത്തത്രേ നിന്നെത്തേടി വന്നിതാ ഭുമിലാരൻ പൂതികൾ തീർക്കാനായ് കമർപോലെ എത്തി ചൊങ്കൻ പൂതികൾ തീർക്കാനായ് കമർപോലെ എത്തി മൈലാഞ്ചി കാരം കൊട്ടി മങ്കകളൊപ്പന പാടുന്നുണ്ടേ മോഹിച്ചുള്ള കാനോത്തിൻ മണിയറ പോകും രാവുമിന്നു കാത്തുകാത്ത വെച്ച നിധി ഒരുക്കി വെച്ചു നീ ആശ വെച്ച കോളല്ലേ കാത്തിരുന്നു നീ കാത്തിരുന്നു നീ പെണ്ണാളേ നിൻ കണ്ണിൽ രാവുദിച്ചില്ലേ കണ്ണാളേ നിൻ കനവിൽ മംഗളനാളല്ലേ പെണ്ണാളേ നിൻ കണ്ണിൽ രാവുദിച്ചില്ലേ പെണ്ണാളേ നിൻ കനവിൽ മംഗളനാളല്ലേ മൈലാഞ്ചിയിട്ടൊരു കൈകളലിന്നു മീന പുത്തണ പുന്നാളേ മനസ്സിലൊരു മനത്തീർപ്പൊന്നിമൊത്തേ മനമൊത്തു കൂടാൻ പോകാമോ പെണ്ണാളേ നിൻ കണ്ണിൽ രാവുദിച്ചില്ലേ കണ്ണാളേ നിൻ കനവിൽ മംഗളനാളല്ലേ പെണ്ണാളേ നിൻ കണ്ണിൽ രാവുദിച്ചില്ലേ കണ്ണാളേ നിൻ കനവിൽ മംഗളനാളല്ലേ
SAYAN, Jaleel K Bawa, Kannur Shareef, KS Rehna — Pennaale Nin (Duet)
«Pennaale Nin (Duet)» — SAYAN, Jaleel K Bawa, Kannur Shareef, KS Rehna. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 4:22.
