Текст песни
ഖൽബിന്റെ തളിർച്ചില്ലയിൽ കഥ പറയാൻ വന്നൊരു പൂങ്കുയിലേ ഇഷ്കിന്റെ മലർ തോപ്പിൽ നിന്നും ഇശൽ പാടാൻ വന്നൊരു തേൻ കിളിയേ മിസരി പട്ടിൻ ചേല ചമഞ്ഞൊരു ചിങ്ങാരക്കിളി നീയല്ലേ കൊലുസു വിടർത്തും പുഞ്ചിരിയാലെ നീ എന്നുടെ ഖൽബ് കവർന്നില്ലേ കനവേ നിനവേ എന്നുടെ പൂമുത്തേ ഇനിയും വരുമോ ഇതുവഴി എൻ സത്യേ ഖൽബിന്റെ തളിർച്ചില്ലയിൽ കഥ പറയാൻ വന്നൊരു പൂങ്കുയിലേ ഇഷ്കിന്റെ മലർ തോപ്പിൽ നിന്നും ഇശൽ പാടാൻ വന്നൊരു തേൻ കിളിയേ ശഹബാൻ മാസ പാൽനില പോലെ അന്ന് നീ ആദ്യമണഞ്ഞപ്പോൾ തുഞ്ചും ചിരിയാൽ എന്നുടെ ഖൽബകമന്ന് കവർന്നു നീ മാഞ്ഞില്ലേ ഇരിയാനെങ്കിൽ എന്തിനി എന്നുടെ ഖൽബ് കവർന്നു പ്രിയ സഖിയേ ഒരു ദിനമെങ്കിലും എന്നുടെ മോഹം മുകരാനായ് നീ എത്തൂലേ കനവേ നിനവേ എന്നുടെ പൂമുത്തേ ഇനിയും വരുമോ ഇതുവഴി ഹാജത്തേ ഖൽബിന്റെ തളിർച്ചില്ലയിൽ കഥ പറയാൻ വന്നൊരു പൂങ്കുയിലേ ഇഷ്കിന്റെ മലർ തോപ്പിൽ നിന്നും ഇശൽ പാടാൻ വന്നൊരു തേൻ കിളിയേ വട്ട മുഖത്തൊരു മക്കര കാർത്തിനി എന്നും ഖൽബിലുദിക്കുമ്പോൾ മുഹബത്തിന്റെ ഇശലും മൂളി ഇശ പറയാനായ് അണയുമ്പോൾ കനവിൽ വിരിയും കവിതയുമായ് നീ കളി ചിരിയാലെ അടുക്കുമ്പോൾ കരിവളയിട്ടൊരു കയ്യാലെന്നെ തഴുകി നി മെല്ലെ ഉണർത്തൂലേ അഴകേ ഉയിരേ എന്നും ഞാനില്ലേ അകലാന്നറിയാതുഴലുകയാണെന്നും ഖൽബിന്റെ തളിർച്ചില്ലയിൽ കഥ പറയാൻ വന്നൊരു പൂങ്കുയിലേ ഇഷ്കിന്റെ മലർ തോപ്പിൽ നിന്നും ഇശൽ പാടാൻ വന്നൊരു തേൻ കിളിയേ മിസരി പട്ടിൻ ചേല ചമഞ്ഞൊരു ചിങ്ങാരക്കിളി നീയല്ലേ കൊലുസു വിടർത്തും പുഞ്ചിരിയാലെ നീ എന്നുടെ ഖൽബ് കവർന്നില്ലേ കനവേ നിനവേ എന്നുടെ പൂമുത്തേ ഇനിയും വരുമോ ഇതുവഴി എൻ സത്യേ ഖൽബിന്റെ തളിർച്ചില്ലയിൽ കഥ പറയാൻ വന്നൊരു പൂങ്കുയിലേ ഇഷ്കിന്റെ മലർ തോപ്പിൽ നിന്നും ഇശൽ പാടാൻ വന്നൊരു തേൻ കിളിയേ
SAYAN, Jaleel K Bawa, Kannur Shareef — Khalbinte Thalir
«Khalbinte Thalir» — SAYAN, Jaleel K Bawa, Kannur Shareef. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 5:19.
