Текст песни
കോഴിക്കോട്ടെ ഈ ഒരു പൊന്നുമ്മ. കേളി കേട്ട ഈ തറവാട്ടുമ്മ. കോഴിക്കോട്ടെ ഈ ഒരു പൊന്നുമ്മ കേളി കേട്ട ഈ തറവാട്ടുമ്മ എല്ലാവരിലും പിരിശത്തിൽ കൂട്ടു കുടുംബത്തിൽ എല്ലാർക്കും പുന്നാര കരളായ വെള്ളിമ്മ കല്ലായി കടവത്തെ മാളിക കെട്ടിയിലെ കെങ്കേമ പോലീശക്കാരി ഉമ്മ. കാതിലലക്കത്ത് മിന്നി മണിമാറത്തലങ്ങുന്ന താലി മിന്നുന്ന പൊൻ അരഞ്ഞാണം ഇത് കാണാം ഈ പൊന്നുമമഞ്ചത്തിൽ. കാതിലലക്കത്ത് മിന്നി മണിമാറത്തലങ്ങുന്ന താലി മിന്നുന്ന പൊൻ അരഞ്ഞാണം ഇത് കാണാം ഈ പൊന്നുമമഞ്ചത്തിൽ. പത്തുപേർ പെറ്റ ഒരുമ്മയാണു ഞാൻ മുത്തുമാരനൊത്ത പൊൻഡീവിയാണു ഞാൻ ആരും നോക്കി പോകും മലർമുഞ്ചിലന്നു ഞാൻ ഏറിവന്ന വീട്ടിൽ ഇന്നേകയാണ് ഞാൻ ഞങ്ങൾ പെന്നും കൂട്ടുകാരി ഉമ്മ കിസ്സ പാട്ടിൻ പാട്ടുകാരി ഉമ്മ സ്നേഹം കൊന്ന് താഴം വെയ്ക്കും ഉമ്മ നെഞ്ചിലാകെ ഊറി നിൽക്കും നന്മ കോഴിക്കോട്ടെ ഈ ഒരു പൊന്നുമ്മ. കോഴിക്കോട്ടെ ഈ ഒരു പൊന്നുമ്മ കേളി കേട്ട ഈ തറവാട്ടുമ്മ. ഒഴിഞ്ഞ പല്ലുകൾ ഒഴിഞ്ഞുപോയൊരു പുഞ്ചിരി കാട്ടിവാ കുസൃതി കാണിക്കാൻ ഞങ്ങളും ഒന്നിച്ചു കൂട്ടൊന്നു കൂടിവാ കളിക്കാനും രസിക്കാനും വല്ല്യുമ്മ ഒന്നു വാ കുണുങ്ങാൻ നിന്ന് ചിണുങ്ങാൻ വല്ല്യുമ്മ കൂട്ടുവാ വീരമക്കൾ പെറ്റു വീണ മണ്ണിലാണു ഞാൻ പേരെടും മലബാറിൽ സ്വന്തം രക്തമാണു ഞാൻ മാനസം മുഖത്ത് കാണും നാട്ടുകാരി ഞാൻ സ്നേഹിച്ചാൽ മനം കൊടുക്കും വീട്ടുകാരി ഞാൻ. ആ പുഞ്ചിരിച്ചു കീഴടക്കുന്നോരെ സകലിച്ചു കൂട്ടിരുത്തുന്നോരെ കണ്ണിൽ കാണാം ഖൽബിൽ പൂനിലാവ് മൊഴിയിലുണ്ട് നേശത്തിൻറെ തേൻ. കോഴിക്കോട്ടെ ഈ ഒരു പൊന്നുമ്മ കേളി കേട്ട ഈ തറവാട്ടുമ്മ. എല്ലാവരിലും പിരിശത്തിൽ കൂട്ടു കുടുംബത്തിൽ എല്ലാർക്കും പുന്നാര കരളായ വെള്ളിമ്മ കല്ലായി കടവത്തെ മാളിക കെട്ടിയിലെ കെങ്കേമ പോലീശക്കാരി ഉമ്മ. കാതിലലക്കത്ത് മിന്നി മണിമാറത്തലങ്ങുന്ന താലി മിന്നുന്ന പൊൻ അരഞ്ഞാണം ഇത് കാണാം ഈ പൊന്നുമമഞ്ചത്തിൽ. കാതിലലക്കത്ത് മിന്നി മണിമാറത്തലങ്ങുന്ന താലി മിന്നുന്ന പൊൻ അരഞ്ഞാണം ഇത് കാണാം ഈ പൊന്നുമമഞ്ചത്തിൽ. കോഴിക്കോട്ടെ. ആ ഒരു പൊന്നുമ്മ. ലാലാലാലാ ഈ തറവാട്ടുമ്മ. ഓ ഓ ഓ
SAYAN, Anwar, Sayan Anwar — Kozhikkotte Ponnumma
«Kozhikkotte Ponnumma» — SAYAN, Anwar, Sayan Anwar. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 5:43.
