Текст песни
മനസ്സേ കരയരുതേ മിഴിനീർ നിലാവേ അകലരുതേ. മനസ്സേ കരയരുതേ മിഴിനീർ നിലാവേ അകലരുതേ. മനസ്സേ കരയരുതേ മിഴിനീർ നിലാവേ അകലരുതേ. നിലക്കാത്ത നെഞ്ചിൻ ഗസൽ പൂക്കളല്ലാം നിലക്കാത്ത നെഞ്ചിൻ ഗസൽ പൂക്കളല്ലാം നിനക്കേ കിടാ എല്ലാം നിനക്കേ കിടാ. മനസ്സേ കരയരുതേ മിഴിനീർ നിലാവേ അകലരുതേ. ഒത്തിരി ഇഷ്ടമായ് ഓർമ്മയിൽ വാഴും മോഹമാം പ്രാവേ നീ മനതെന്തേ. ഒത്തിരി ഇഷ്ടമായ് ഓർമ്മയിൽ വാഴും മോഹമാം പ്രാവേ നീ മനതെന്തേ. തുടരും ഈ യാത്രയിൽ നിന്നെ മുതേ തിരഞ്ഞു ഞാൻ. മനസ്സേ കരയരുതേ മിഴിനീർ നിലാവേ അകലരുതേ. കൂരിരുൾ മൂടുമീ ജീവിതമാകെ കൂട്ടായിരുന്ന് നീ പൊങ്കിനാപ്പൂവേ. കൂരിരുൾ മൂടുമീ ജീവിതമാകെ കൂട്ടായിരുന്ന് നീ പൊങ്കിനാപ്പൂവേ. ഇരുളിൽ തിരി നീക്കിടാം എന്നും തളരും തായേടാം. മനസ്സേ കരയരുതേ മിഴിനീർ നിലാവേ അകലരുതേ. മണ്ണിലെ ജന്മം പാൺമരം പോലെ മണ്ണോട് ചേരുവാൻ മാത്രമായ് മോഹം. മണ്ണിലെ ജന്മം പാൺമരം പോലെ മണ്ണോട് ചേരുവാൻ മാത്രമായ് മോഹം. നിഴലിൽ കാലൊച്ചകൾ തഴുകി വരുതേ കാതോർത്തു ഞാൻ. മനസ്സേ കരയരുതേ മിഴിനീർ നിലാവേ അകലരുതേ.
SAYAN, Anwar, Sayan Anwar — Manasse Karayaruthe
«Manasse Karayaruthe» — SAYAN, Anwar, Sayan Anwar. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 5:46.
