Текст песни
റാസിയാ എൻ റാസിയാ നിൻ മേനി നിറയെ പൊന്നല കണ്ട നേരം എന്റെയുള്ളിൽ ഉദിച്ചുയർന്നു പൂനില എന്നുമെന്നും എന്റേതല്ലേ മോഹശിലു പാടുകയില്ലേ എന്നുമെന്നും എന്റേതല്ലേ മോഹശിലു പാടുകയില്ലേ റാസിയാ എൻ റാസിയാ നിൻ മേനി നിറയെ പൊന്നല കണ്ട നേരം എന്റെയുള്ളിൽ ഉദിച്ചുയർന്നു പൂനില തെളിഞ്ഞ മാനത്തെ വിടർന്ന പിറപോൽ നിൻ മുഖം ഞാൻ കണ്ടു അതിലൊളിച്ചു വെച്ചൊരു നുണക്കുഴി തൻ ചേലും ഞാൻ കണ്ടൂ തെളിഞ്ഞ മാനത്തെ വിടർന്ന പിറപോൽ നിൻ മുഖം ഞാൻ കണ്ടു അതിലൊളിച്ചു വെച്ചൊരു നുണക്കുഴി തൻ ചേലും ഞാൻ കണ്ടു അരിമുള്ള പൂച്ചിരി തൂകി എന്നെ മയക്കി നീ സ്നേഹക്കുയിലെ ആറ്റക്കിളിയെ നീ എനിക്കല്ലേ സ്നേഹക്കുയിലെ ആറ്റക്കിളിയെ നീ എനിക്കല്ലേ എന്നുമെന്നും എന്റേതല്ലേ മോഹശിലു പാടുകയില്ലേ കള്ളിപ്പെണ്ണേ തങ്കക്കുടവേ ഇഷ്ടം കൂടാന്‍ വരികില്ലേ നീ റാസിയാ എൻ റാസിയാ നിൻ മേനി നിറയെ പൊന്നല കണ്ട നേരം എന്റെ ഉള്ളിൽ ഉദിച്ചുയർന്നു പൂനില റാസിയാ എൻ റാസിയാ നിൻ മേനി നിറയെ പൊന്നല കണ്ട നേരം എന്റെയുള്ളിൽ ഉദിച്ചുയർന്നു പൂനില മിനാരമുകളിൽ താരകമങ്ങിനെ മിന്നി വിളങ്ങും നേരം അതിലൊളിച്ചു നിൽക്കുകയല്ലേ നിന്നുടെ മൊഞ്ചു പെരുത്തൊരു രൂപം മിനാരമുകളിൽ താരകമങ്ങിനെ മിന്നി വിളങ്ങും നേരം അതിലൊളിച്ചു നിൽക്കുകയല്ലേ നിന്നുടെ മൊഞ്ചു പെരുത്തൊരു രൂപം ബഹ് റേഴും താണ്ടി വരുന്നൊരു മുല്ലമലർ കാറ്റ് വാർ മഴവില്ലിൻ രംഗു തൊടും നിന്റെ മണമുണ്ടേ കോൽക്കളി ഉണരും കല്യാണത്തിൻ ഒപ്പന ശീലുണ്ടേ നെഞ്ചിൽ കൊഞ്ചും തത്തമ്മ പെണ്ണേ ഒന്നിക്കതിൽ പറഞ്ഞിടട്ടെ കള്ളിപ്പെണ്ണേ തങ്കക്കുടവേ ഇഷ്ടം കൂടാന്‍ വരികില്ലേ നീ റാസിയാ എൻ റാസിയാ നിൻ മേനി നിറയെ പൊന്നല കണ്ട നേരം എന്റെയുള്ളിൽ ഉദിച്ചുയർന്നു പൂനില റാസിയാ എൻ റാസിയാ നിൻ മേനി നിറയെ പൊന്നല കണ്ട നേരം എന്റെയുള്ളിൽ ഉദിച്ചുയർന്നു പൂനില എന്നുമെന്നും എന്റേതല്ലേ മോഹശിലു പാടുകയില്ലേ നെഞ്ചിൽ കൊഞ്ചും തത്തമ്മ പെണ്ണേ ഒന്നിക്കാതിൽ പറഞ്ഞിടട്ടെ റാസിയാ എൻ റാസിയാ നിൻ മേനി നിറയെ പൊന്നല കണ്ട നേരം എന്റെയുള്ളിൽ ഉദിച്ചുയർന്നു പൂനില
SAYAN, Anwar, Afsal — Rasiya En Rasiya
«Rasiya En Rasiya» — SAYAN, Anwar, Afsal. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 4:28.
