Текст песни
പ്രിയ സഖിയെ നീ എവിടെ നിന്നെ തേടി അലയുന്നു ഞാൻ ഇഷ്കിൻ കുടമേ പൊന്നിൻ നിറമേ നിന്നെ തേടിയലയുന്നു ഞാൻ. പ്രിയസഖിയെ നീ എവിടെ നിന്നെ തേടി അലയുന്നു ഞാൻ ഇഷ്ടം കൂടме പൊന്നിൻ നിറമേ നിന്നെത്തേടി അലയുന്നു ഞാൻ. കവിളിൽ ചേലുള്ള മറുഗം ചുണ്ടിൽ വിരിയും തെൻ നിശലും അഴകുള്ള കാതിൽ ഓലാത്തും അഴകായ് വിടരും വാൽ меഴിയും അழകുள்ள காதில் ஓலாத்தும் அழகாய் விடரும் வால் மெഴியும் ചൊല്ലൂ കുഞ്ഞാറ്റക്കിളിയെ ചൊല്ലു കുഞ്ഞാറ്റക്കിളി എൻ കരളിന്റെ കരളിനെ കണ്ടോ എൻ കരളിന്റെ കരളിനെ കണ്ടോ. പ്രിയസഖിയെ നീ എവിടെ നിന്നെ തേടി അലയുന്നു ഞാൻ ഇഷ്കിൻ കുടമേ പൊന്നിൻ നിറമേ നിന്നെ തേടി അലയുന്നു ഞാൻ. മുറിഞ്ചേറും വെള്ളിക്കൊളുസും കൈയിൽ തിളങ്ങും കരിവളനാദം കൊഞ്ചി കൊഞ്ചി നീ ചിരിക്കുമ്പോൾ മുത്ത് പോലെ കോഴിയുന്ന നിൻ സ്വരവും കൊഞ്ചി കൊഞ്ചി നീ ചിരിക്കുമ്പോൾ മുത്ത്പോലെ കോഴിയുന്ന നിൻ സ്വരവും ചൊല്ല് കുഞ്ഞാറ്റക്കിളിയെ ചൊല്ലു കുഞ്ഞാറ്റക്കിളി എൻ കരളിന്റെ കരളിനെ കണ്ടോ എൻ കരളിന്റെ കരളിനെ കണ്ടോ. പ്രിയസഖിയെ നീയെവിടെ നിന്നെതേടി അലയിക്കുന്നു ഞാൻ ഇഷ୍കിൻ കുടമേ പൊന്നിൻനിറമേ നിന്നെ തേടിഅലയുന്നു ഞാൻ പ്രിയസഖിയേ നീഎവിടെ നിന്നെ തേടി അലയുന്നു ഞാൻഇഷ്ട്ടം കൂടമേപൊന്നിൻ നിറമേനിന്നെ തേടിയലയുന്നു ഞാൻ.
SAYAN, Jaleel K Bawa, Shabeer — Priya Sakhiye
«Priya Sakhiye» — SAYAN, Jaleel K Bawa, Shabeer. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 4:40.
