Текст песни
തിരികെ വരും നേരം കാണാൻ കഴിഞ്ഞെങ്കിൽ നാടിൻറെ വാത്സല്യം മുകരാൻ കഴിഞ്ഞെങ്കിൽ അറിമുള്ള ബീവിയോട് സ്നേഹം പകരാനും ആരോമൽ പൈതലിനെ മാറോടു ചേർക്കാനും കൊതിയുണ്ട് നാഥാ വിധിയുണ്ടോ നാഥാ ഈ മണ്ണിൽ വരാൻ ആ തിരികെ വരും നേരം കാണാൻ കഴിഞ്ഞെങ്കിൽ നാടിൻറെ വാത്സല്യം മുകരാൻ കഴിഞ്ഞെങ്കിൽ വയലേലകൾ ചായും നാടൊന്നു കാണാൻ മോഹം പനയോലയിൽ പാടും കുയിൽ നാദം കേൾക്കാൻ മോഹം പിറന്നൊരീ മണ്ണിൻ ഗന്ധം മനസ്സുള്ളിൽ എന്നും നിറയും പിരിയാത്ത ബന്ധം പോലും മദന്നിന്നു ഈ വാസത്തിൽ ഇനിയുള്ള കാലം പ്രിയമോടെ ജീവിക്കാൻ കൊതിയോടെ വന്ന നേരം മനസ്സായ മനസ്സെല്ലാം ഒരു മന്ത്രമോടെ ഇനിയെന്നു പോകും തിരികെ വരും നേരം കാണാൻ കഴിഞ്ഞെങ്കിൽ നാടിൻറെ വാത്സല്യം മുകരാൻ കഴിഞ്ഞെങ്കിൽ പ്രവാസത്തിൻ ജീവിതമോ മെഴുകിൻ സമാനമാണോ സ്വയമുരുകി മറ്റുള്ളോരിൽ പ്രകാശം പരത്തും പോലെ നിറങ്ങളെ കാണാനറിയാം തഴുകാൻ വിധിയില്ലല്ലോ കനൽ പോലെ എരിയും മനസ്സിൻ കുളിർ തെന്നലേ കാലാരാ എരിഞ്ഞൊടുങ്ങുന്നു ജന്മം കരയാനതാഴില്ലാതെ മണൽക്കാട് താണ്ടും നേരം മനം നിറയെ നാടിൻ ഓർമ്മ മലയാള നാടേതു മറക്കല്ലേ എന്നെ തിരികെ വരും നേരം കാണാൻ കഴിഞ്ഞെങ്കിൽ നാടിൻറെ വാത്സല്യം മുകരാൻ കഴിഞ്ഞെങ്കിൽ അറിമുള്ള ബീവിയോടെ സ്നേഹം പകരാനും ആരോമൽ പൈതലിനെ മാറോടു ചേർക്കാനും കൊതിയുണ്ട് നാഥാ വിധിയുണ്ടോ നാഥാ ഈ മണ്ണിൽ വരാൻ തിരികെ വരും നേരം കാണാൻ കഴിഞ്ഞെങ്കിൽ നാടിൻറെ വാത്സല്യം മുകരാൻ കഴിഞ്ഞെങ്കിൽ
SAYAN, Jaleel K Bawa, Anwar Sadath — Thirike Varum Neram
«Thirike Varum Neram» — SAYAN, Jaleel K Bawa, Anwar Sadath. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 5:32.
