Текст песни
കണ്ണുകളാൽ മൊഹബത്തിൻ കവിതപാടുപോളെ ചുണ്ടുകളാൽ മോഹത്തിൻ തന്ത്രി മീട്ടു ഓളെ ഇതിൽ വിടരും എന്നാശ കണ്ടുവോ അതിൻ മണമായ മണമെല്ലാം കൊണ്ടുവോ. കണ്ണുകളാൽ മൊഹബത്തിൻ കവിതപാടുപോളെ ചുണ്ടുകളാൽ മോഹത്തിൻ തന്ത്രി മീട്ടു ഓളെ ഇതിൽ വിടരും എന്നാശ കണ്ടുവോ അതിൻ മണമായ മണമെല്ലാം കൊണ്ടുവോ മേലെ താരകൾ കണ്ണു ചിമ്മുമ്പോൾ പാതിരാക്കിളി പാട്ടുപാടുമ്പോൾ മേലെ താരകൾ കണ്ണുചിമ്മുമ്പോൾ പാതിരാക്കിളി പാട്ടുപാടുമ്പോൾ തോഴി നിന്നെയോർത്ത് കേഴുകയാണ് ദൂരെ നീയിരിക്കുവതെന്തിനാണ് തോഴി നിന്നെയോർത്തു കേഴുകയാണ് ദൂരെ നീ ഇരിക്കുന്നത് എന്തിനാണ് കണ്ണുകളാല്‍ മുഹബ്ബത്തിൻ കവിത പാടു പോലെ ചുണ്ടുകളാൽ മോഹത്തിൻ തന്ത്രിമീട്ടുവോളേ നിന്റെ കണ്ണുകളിൽ എന്നെ ഞാൻ കണ്ടു നിന്റെ കുഞ്ചലിൽ എൻ സ്വരം കേട്ടു നിന്റെ കണ്ണുകളിൽ എന്നെ ഞാൻ കണ്ടു നിന്റെ കുഞ്ചലിൽ എൻ സ്വരം കേട്ടു നിന്റെ പേരുമാത്രം എന്റെ ചുണ്ടുകൾ പാടി നിന്റെ ഓർമ മാത്രമെന്റെ നെഞ്ചകം പേറി നിന്റെ പേരുമാത്രം എന്റെ ചുണ്ടുകൾ പാടി നിന്റെ ഓർമ മാത്രം എന്റെ നെഞ്ചകം പേറി കണ്ണുകളാൽ మొహబత్తిൻ കവിത പാടുപോലെ ചുണ്ടുകളാൽ മോഹത്തിൻ తന്ത്രി മീട്ടുവോടെ ഇതൾവിടറും എന്നാശ കണ്ടുവോ അതിൻ മണമായ മണമെല്ലാം കൊണ്ടുവോ കണ്ണുകളാൽ Mohabithin kavidapaaduvole Чуണ്ടുകളാൽ മോഹത്തിൻ തന്ത്രി മീട്ടുവോളെ ഇതൾവിളക്കും Ennaaashakanduvo atin Maṇamaaya maṉavellaṁ konduvo
SAYAN, Jaleel K Bawa, Shafi Kollam — Kannukalal
«Kannukalal» — SAYAN, Jaleel K Bawa, Shafi Kollam. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 4:00.
