Текст песни
ആദ്യമായി കണ്ട നാൾ മുതൽ എന്റെ നെഞ്ചിൽ കൂടുകൂട്ടി എന്റെ രാവുറക്കമില്ലാതാക്കി നീ മെഹബൂബിയാ മെഹബൂബിയാ മെഹബൂബിയാ മിഴിയടച്ച് ഞാനിരുന്നാലും മയങ്ങിടാനായി ഞാൻ കിടന്നാലും മിഴിതുറന്ന് ഞാൻ നടന്നാലും എൻ ഖൽബിൽ നീ മാത്രമാ മെഹബൂബിയാ മെഹബൂബിയാ ആദ്യമായി കണ്ടനാൾ മുതൽ എന്റെ നെഞ്ചിൽ കൂടുകൂട്ടി എന്റെ രാവുറക്കമില്ലാതാക്കി നീ മെഹബൂബിയാ ആരുമാരും കാണാതെ ഞാൻ ദൂരെ നിന്നെ നോക്കി നിന്നു ആ തുടിക്കും പൂമുഖമെന്റെ ഉള്ളിൽ ഗസലായ് പൂത്തു നിന്നു ആരുമാരും കാണാതെ ഞാൻ ദൂരെ നിന്നെ നോക്കി നിന്നു ആ തുടിക്കും പൂമുഖമെന്റെ ഉള്ളിൽ ഗസലായ് പൂത്തു നിന്നു എന്നുമെന്നും നീ അറിയാതെ വഴിയിൽ നിന്നെ കാത്തിരുന്നു എങ്ങുമെങ്ങും നിൻ മുഖം മാത്രം ഉള്ളിൽ കുളിരായ് തൂഗി നിന്നു ഇഷ്ടമാണ് നിന്നെ എൻ മെഹബൂബിയാ മെഹബൂബിയാ ആദ്യമായി കണ്ടനാൾ മുതൽ എന്റെ നെഞ്ചിൽ കൂടുകൂട്ടി എന്റെ രാവുറക്കമില്ലാതാക്കി നീ മെഹബൂബിയാ മധു നിറഞ്ഞ രാവുകളിൽ ഞാൻ കനവ് നെയ്ത് കൂട്ടിടുമ്പോൾ മഞ്ഞു പെയ്യും താഴ് വരമേലെ കുയില്‍ വിരഹം പാടിടുമ്പോൾ മധു നിറഞ്ഞ രാവുകളിൽ ഞാൻ കനവ് നെയ്ത് കൂട്ടിടുമ്പോൾ മഞ്ഞു പെയ്യും താഴ് വരമേലെ കുയില്‍ വിരഹം പാടിടുമ്പോൾ ഒന്നുമൊന്നും മിണ്ടാതെ നീ എന്നെ വിട്ടകന്നിടുമോ ഒക്കെയും മുതുക്കിവെച്ചെൻ മുത്തിനെ ഞാൻ കാത്തിരിക്കും ഇഷ്ടമാണ് നിന്നെ എൻ മെഹബൂബിയാ മെഹബൂബിയാ ആദ്യമായി കണ്ടനാൾ മുതൽ എന്റെ നെഞ്ചിൽ കൂടുകൂട്ടി എന്റെ രാവുറക്കമില്ലാതാക്കി നീ മെഹബൂബിയാ മെഹബൂബിയാ മെഹബൂബിയാ മിഴിയടച്ച് ഞാനിരുന്നാലും മയങ്ങിടാനായി ഞാൻ കിടന്നാലും മിഴിതുറന്ന് ഞാൻ നടന്നാലും എൻ ഖൽബിൽ നീ മാത്രമാ മെഹബൂബിയാ മെഹബൂബിയാ ആദ്യമായി കണ്ടനാൾ മുതൽ എന്റെ നെഞ്ചിൽ കൂടുകൂട്ടി എന്റെ രാവുറക്കമില്ലാതാക്കി നീ മെഹബൂബിയാ
SAYAN, Jaleel K Bawa, Vidhu Prathap — Aadhyamai Kandu
«Aadhyamai Kandu» — SAYAN, Jaleel K Bawa, Vidhu Prathap. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 5:37.
