Текст песни
കാഫ് കൊണ്ട് എന്നെ നീട്ടി വിളിച്ചോളെ അലിഫ് പോലെ മുന്നിൽ വന്നണഞ്ഞ പൂവേ. കാഫ് കൊണ്ട് എന്നെ നീട്ടി വിളിച്ചോളെ അലിഫ് പോലെ മുന്നിൽ വന്നണഞ്ഞ പൂവേ. ഖൽബിലുള്ളൊരിഷ്ക്കിന്റെ പാതി പകുത്തോളെ മനതാരിൽ കിനാവിലായി എന്നെ കൂട്ടിയോളെ. തുമ്മരി റാണി ഹേ മന മേം തിത്തലി ഹേ തുമ്മരാ ജീവനെ കുടു കുടുക്കർ തുവായെ മേരാ ആങ്കു കിത്താരേ തുവാ യേംഗേ. കാഫ് കൊണ്ട് എന്നെ നീട്ടി വിളിച്ചോളെ അലിഫ് പോലെ മുന്നിൽ വന്നണഞ്ഞ പൂവേ. നിന്നുള്ളിൽ അഴകേറും കാനോത്തിൻ കിനാവ് എൻ ഖൽബിൽ കുളിരേകും മുഹബത്തെൻ നിലാവ്. നിന്നുള്ളിൽ അഴകേറും കാനോത്തിൻ കിനാവ് എൻ ഖൽബിൽ കുളിരേകും മുഹബത്തെൻ നിലാവ്. നിന്നുള്ളിൽ ഞാൻ തന്ന ഐഷലിന്റെ ശീലുകൾ അസലായി ഓർക്കുന്നു ഞാനിന്ന് ചീലുമായ്. ഖൽബ് തൊട്ടറിഞ്ഞ സുന്ദരി സലീന എന്നു വരും എന്റേതാകുവാൻ. തുമ്മരി റാണി ഹേ മന മേം തിത്തലി ഹേ തുമ്മരാ ജീവനെ കുടു കുടുക്കർ തുവായെ മേരാ ആങ്കു കിത്താരേ തുവാ യേംഗേ. കാഫ് കൊണ്ട് എന്നെ നീട്ടി വിളിച്ചോളെ അലിഫ് പോലെ മുന്നിൽ വന്നണഞ്ഞ പൂവേ. നീയെന്റെ ശൗഖിലെ റൂഹായി വന്നോളെ മൈലാഞ്ചി ചോപ്പുമായ് തഞ്ചത്തിൽ നിന്നോളെ. നീയെന്റെ ശൗഖിലെ റൂഹായി വന്നോളെ മൈലാഞ്ചി ചോപ്പുമായ് തഞ്ചത്തിൽ നിന്നോളെ. ഓരോ കിനാവിലും മധുവും മുഞ്ചുമായ് നഫ്സിന്റെ താളമായ് ചേലോടെ വന്നോളെ. ഖൽബിലാശ തന്ന ചന്തമേ സലീന എന്തിനിത്ര നാണമെന്തെടി. തുമ്മരി റാണി ഹേ മന മേം തിത്തലി ഹേ തുമ്മരാ ജീവനെ കുടു കുടുക്കർ തുവായെ മേരാ ആങ്കു കിത്താരേ തുവാ യേംഗേ. കാഫ് കൊണ്ട് എന്നെ നീട്ടി വിളിച്ചോളെ അലിഫ് പോലെ മുന്നിൽ വന്നണഞ്ഞ പൂവേ. കാഫ് കൊണ്ട് എന്നെ നീട്ടി വിളിച്ചോളെ അലിഫ് പോലെ മുന്നിൽ വന്നണഞ്ഞ പൂവേ. ഖൽബിലുള്ളൊരിഷ്ക്കിന്റെ പാതി പകുത്തോളെ മനതാരിൽ കിനാവിലായി എന്നെ കൂട്ടിയോളെ.
SAYAN, Jaleel K Bawa, Haseeb Punoor — Khaf Kondu
«Khaf Kondu» — SAYAN, Jaleel K Bawa, Haseeb Punoor. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 4:56.
