Текст песни
ഇനി കാണുമോ ആ മുഖം, ഇനി കേൾക്കുമോ ആ സ്വരം. പാണക്കാട് തങ്ങൾ വിട പറഞ്ഞ നേരം. മനസ്സിൻ താഴ്വാരം നീളെ വിരഹമഞ്ഞിൻ സാഗരം ഹിമസാഗരം. ഇനി കാണുമോ ആ മുഖം, ഇനി കേൾക്കുമോ ആ സ്വരം. പാണക്കാട് തങ്ങൾ വിട പറഞ്ഞ നേരം. മനസ്സിൻ താഴ്വാരം നീളെ വിരഹമഞ്ഞിൻ സാഗരം ഹിമസാഗരം. കലാപത്തിൻ കാലൊച്ച കേട്ടു നാമൊരുനാളിൽ വിഹാരത്തിൻ ചുടുമന്ത്രം ഉയർത്തി ഫലരന്ന്. കലാപത്തിൻ കാലൊച്ച കേട്ടു നാമൊരുനാളിൽ വിഹാരത്തിൻ ചുടുമന്ത്രം ഉയർത്തി ഫലരന്ന്. സമാധാനം തലോടും വാക്കിലും നോക്കിലും തിരുപഥരം മൊഴിഞ്ഞങ്ങ് ശാന്തമായി തീരുവാൻ. ആ വാക്കി നിന്നും പൊരുൾ മാത്രം. ഇനി കാണുമോ ആ മുഖം, ഇനി കേൾക്കുമോ ആ സ്വരം. പാണക്കാട് തങ്ങൾ വിട പറഞ്ഞ നേരം. മനസ്സിൻ താഴ്വാരം നീളെ വിരഹമഞ്ഞിൻ സാഗരം ഹിമസാഗരം. ആവസന്തം മറന്നു ശലഭങ്ങളോ കണ്ണീരണിഞ്ഞു പൂനിലാവും മറന്നു ഇരുളാകുമോ ഇനിയുള്ള കാലം. ആവസന്തം മറന്നു ശലഭങ്ങളോ കണ്ണീരണിഞ്ഞു പൂനിലാവും മറന്നു ഇരുളാകുമോ ഇനിയുള്ള കാലം. ആദരപ്പൂമുത്ത് നബിയുടെ ഫാത്തിമാ ബീവിന്റെ മോനെ അങ്ങ് ഞങ്ങളെ മനസ്സിൽ തെളി തീർത്തൊരാ പൊൻ പ്രകാശം. ഇനി മായുകില്ലൊരുനാളും. ഇനി കാണുമോ ആ മുഖം, ഇനി കേൾക്കുമോ ആ സ്വരം. പാണക്കാട് തങ്ങൾ വിട പറഞ്ഞ നേരം. മനസ്സിൻ താഴ്വാരം നീളെ വിരഹമഞ്ഞിൻ സാഗരം ഹിമസാഗരം. ഇനി കാണുമോ ആ മുഖം, ഇനി കേൾക്കുമോ ആ സ്വരം. പാണക്കാട് തങ്ങൾ വിട പറഞ്ഞ നേരം. മനസ്സിൻ താഴ്വാരം നീളെ വിരഹമഞ്ഞിൻ സാഗരം ഹിമസാഗരം.
SAYAN, Jaleel K Bawa, Rahman — Ini Kaanumo Version 2
«Ini Kaanumo Version 2» — SAYAN, Jaleel K Bawa, Rahman. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 5:28.
