Текст песни
കല്യാണം ഒന്നിങ്ങ് വന്നോട്ടെ നല്ലോണം പെണ്ണാലെ കണ്ടിടാൻ കല്യാണം പെണ്ണിന്നോടോതിടാൻ കുന്നോളം കിന്നാരം താക്കിളി കരതലങ്ങളിൽ ഒഴുകിടുന്നത് മൈലാഞ്ചി മഞ്ഞളക്കിളിയേ സുറുമയിട്ടൊരു വിടർന്ന കണ്ണിന്റെ അഴക് കണ്ടോ നി കിളിയേ കല്യാണം ഒന്നിങ്ങ് വന്നോട്ടെ നല്ലോണം പെണ്ണാലെ കണ്ടിടാൻ കല്യാണം പെണ്ണിന്നോടോതിടാൻ കുന്നോളം കിന്നാരം താക്കിളി പലനാളായി കണ്ടിടും കനവന്ന് ഹക്കാകും ഒരുനാളും കാണാത്ത കനവന്ന് കണ്ടിടും മദറുൽ മുനീറായി ചാരത്ത് ചൊല്ലുമ്പോൾ അവളെന്റെ ജീവനായി മാറൂല്ലേ പൈങ്കിളി കാലത്ത് നേരത്തെ പാടവാരം പത്ത് ഒന്നു വസുന്ദരി കിളി കൽബിൽ ഒളിപ്പിച്ച മഞ്ചത്തി അരന്ന് ചൊല്ലിടാം നിന്നുടെ കാതിൽ കല്യാണം ഒന്നിങ്ങ് വന്നോട്ടെ നല്ലോണം പെണ്ണാലെ കണ്ടിടാൻ കല്യാണം പെണ്ണിന്നോടോതിടാൻ കുന്നോളം കിന്നാരം താക്കിളി മണവാട്ടി പെണ്ണായെൻ അറയിൽ നീ കേറുമ്പോൾ പതിവായി കാണുന്ന പുഞ്ചിരി മയല്ലേ കിളി തന്നൊരു കിന്നാരം നിൻ കാതിൽ ചൊല്ലുമ്പോൾ അജബോടെ സ്നേഹമായ് എൻ മാറിൽ ചായല്ലേ മനമിരുണ്ടാലും വെട്ടം മറഞ്ഞാലും മായത്തെ വെട്ടമല്ലേ നീ കനവ് തൊത്തിരി എറ്റിടും നിൻ ജഗം കാണാൻ കൊതിക്കുന്നു നിന്നെ കല്യാണം ഒന്നിങ്ങ് വന്നോട്ടെ നല്ലോണം പെണ്ണാലെ കണ്ടിടാൻ കല്യാണം പെണ്ണിന്നോടോതിടാൻ കുന്നോളം കിന്നാരം താക്കിളി കരതലങ്ങളിൽ ഒഴുകിടുന്നത് മൈലാഞ്ചി മഞ്ഞളക്കിളിയേ സുറുമയിട്ടൊരു വിടർന്ന കണ്ണിന്റെ അഴക് കണ്ടോ നി കിളിയേ കല്യാണം ഒന്നിങ്ങ് വന്നോട്ടെ നല്ലോണം പെണ്ണാലെ കണ്ടിടാൻ കല്യാണം പെണ്ണിന്നോടോതിടാൻ കുന്നോളം കിന്നാരം താക്കിളി.
SAYAN, Jaleel K Bawa, Haseeb Punoor — Kallyanam Onningu
«Kallyanam Onningu» — SAYAN, Jaleel K Bawa, Haseeb Punoor. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 3:39.
