Текст песни
പഞ്ചവർണ്ണക്കിളിയേ വാ നീയെന്റെ കൂടെ പോരാമോ? ഞാൻ നിന്റെ കൂടെ പോന്നാലോ എന്നെ പൊന്നുപോലെ നോക്കാമോ? തളിരാമ്പൽ പുഴയോരത്ത് മഴവിൽ നിറമുള്ള മണിയറയിൽ എനിക്കായ് കൂട്ടിനു വരുമോ നീ? പഞ്ചവർണ്ണക്കിളിയേ വാ നീയെന്റെ കൂടെ പോരാമോ? ഞാൻ നിന്റെ കൂടെ പോന്നാലോ എന്നെ പൊന്നുപോലെ നോക്കാമോ? ഇളമാനിന്റെ ചേലിൽ വന്നെന്റെ മനസ്സിൽ ഉള്ളം കൊതിപ്പിച്ചു. കിന്നാരം പറഞ്ഞ് കുന്നാരം പറഞ്ഞ് പിന്നാലെ നടക്കാതെ. കത്തൂരി മാൻമിഴിയേ എന്നോടു പിണങ്ങാതെ. പഞ്ചാര വാക്കാറിൻ ഉള്ളം തകർത്തല്ലേ. പൂവേ എൻ പൂവേ നിൻ മുഞ്ചിൽ ഞാൻ തഞ്ചം നോക്കി. പഞ്ചവർണ്ണക്കിളിയേ വാ നീയെന്റെ കൂടെ പോരാമോ? ഞാൻ നിന്റെ കൂടെ പോന്നാലോ എന്നെ പൊന്നുപോലെ നോക്കാമോ? എന്റെ മോഹത്തിൻ മണിയറ മെല്ലെ തുറന്നു നീ അരികിലരികിൽ വരുമോ? നിൻ സ്നേഹം കൊതിച്ച് മോഹം കൊതിച്ച് നിന്നു നിൻ വഴിയിൽ ഞാൻ. ഇന്നെന്റെ മനസ്സില്ലേ മോഹങ്ങൾ വിരിയിച്ചു. നീ എന്നിലണയാൻ ഞാൻ മഹറും ഞാനൊരുക്കി വച്ചു. മഹ്മൂദേ മഹ്ബൂബേ എന്നും ഞാൻ നിന്റേതല്ലേ. പഞ്ചവർണ്ണക്കിളിയേ വാ നീയെന്റെ കൂടെ പോരാമോ? ഞാൻ നിന്റെ കൂടെ പോന്നാലോ എന്നെ പൊന്നുപോലെ നോക്കാമോ? തളിരാമ്പൽ പുഴയോരത്ത് മഴവിൽ നിറമുള്ള മണിയറയിൽ എനിക്കായ് കൂട്ടിനു വരുമോ നീ? പഞ്ചവർണ്ണക്കിളിയേ വാ നീയെന്റെ കൂടെ പോരാമോ? ഞാൻ നിന്റെ കൂടെ പോന്നാലോ എന്നെ പൊന്നുപോലെ നോക്കാമോ?
SAYAN, Jaleel K Bawa, Kareem, Athira — Panchavarnna Kiliye (Duet) Version 2
«Panchavarnna Kiliye (Duet) Version 2» — SAYAN, Jaleel K Bawa, Kareem, Athira. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 3:33.
