Текст песни
കൽബിൻ നിലാവേ ലൈലാ ഒരു പാട്ട് പാടാൻ വാ. കുളിരുള്ള രാവിൽ നീയും ഒരു കൂട്ടുകൂടാൻ വാ. പിരിശത്തിൻ അഴകേ കൈസേ നിറമേഴും ചാർത്തിടാം. പനിനീർ കനവായ് ഞാനും നിൻ ചാരെ വന്നണയാം. കൽബിൻ നിലാവേ ലൈലാ ഒരു പാട്ട് പാടാൻ വാ. കുളിരുള്ള രാവിൽ നീയും ഒരു കൂട്ടുകൂടാൻ വാ. പിരിശത്തിൻ അഴകേ കൈസേ നിറമേഴും ചാർത്തിടാം. പനിനീർ കനവായ് ഞാനും നിൻ ചാരെ വന്നണയാം. മരുഭൂമിയിൽ ഞാൻ ഏകനായ് തേടുന്നു നിൻ നിഴൽ. മലർവാടിയിൽ നിൻ പൂമുഖം മായാതെ നിൽക്കയായ്. കൽബിൻ നിലാവേ ലൈലാ ഒരു പാട്ട് പാടാൻ വാ. കുളിരുള്ള രാവിൽ നീയും ഒരു കൂട്ടുകൂടാൻ വാ. ദൂരെയെങ്ങോ ചുടുമണൽക്കാട്ടിൽ കൈവിട്ടുപോയ് നിന്നെ തേടി ഞാനും ചുടുനെടുവീർപ്പാ ഈ മരുഭൂമിയിൽ. ദൂരെ കൈസേ നോക്കത്ത ദുരത്ത് നീ മറഞ്ഞാലും ദാഹമുണ്ടെൻ ഖൽബിനുള്ളിൽ നിന്നെ തേടാനും. ദൂരെയെങ്ങോ ചുടുമണൽക്കാട്ടിൽ കൈവിട്ടുപോയ് നിന്നെ തേടി ഞാനും ചുടുനെടുവീർപ്പാ ഈ മരുഭൂമിയിൽ. കനവിന്റെ തോപ്പിൽ വരുമോ ലൈല മധുമഞ്ചൊരഴകായ് നീ. കരളിന്റെ കൂട്ടിലെ കൈസേ തടി തളരുന്നു എന്നുള്ളം. കൽബിൻ നിലാവേ ലൈലാ ഒരു പാട്ട് പാടാൻ വാ. കുളിരുള്ള രാവിൽ നീയും ഒരു കൂട്ടുകൂടാൻ വാ. മേലെനു ജൂമിൻ സ്വപ്നത്തിൻ തീരത്ത് പാറിപ്പറന്നെത്താം. മാരിവില്ലിൻ താലി തീർത്ത് മാറിൽ ചാർത്തീടാം. നീലവാണിൻ കാക്കമരിന്റെ ചാരി ചെന്നണയാം. നീറിപ്പുകയും കൽബിൻ വിരഹം പാടി തീർത്തിടാം. മേലെനു ജൂമിൻ സ്വപ്നത്തിൻ തീരത്ത് പാറിപ്പറന്നെത്താം. മാരിവില്ലിൻ താലി തീർത്ത് മാറിൽ ചാർത്തീടാം. അസവണ കനവിനെ തേടി ഒരുനാൾ ഞാൻ വന്നണയും. കനിവുറ്റ മധുരം നുകരാൻ എൻ ഖൽബതും കാത്തിരിക്കുന്നു. കൽബിൻ നിലാവേ ലൈലാ ഒരു പാട്ട് പാടാൻ വാ. കുളിരുള്ള രാവിൽ നീയും ഒരു കൂട്ടുകൂടാൻ വാ. കൽബിൻ നിലാവേ ലൈലാ ഒരു പാട്ട് പാടാൻ വാ. കുളിരുള്ള രാവിൽ നീയും ഒരു കൂട്ടുകൂടാൻ വാ. പിരിശത്തിൻ അഴകേ കൈസേ നിറമേഴും ചാർത്തിടാം. പനിനീർ കനവായ് ഞാനും നിൻ ചാരെ വന്നണയാം. കൽബിൻ നിലാവേ ലൈലാ ഒരു പാട്ട് പാടാൻ വാ. കുളിരുള്ള രാവിൽ നീയും ഒരു കൂട്ടുകൂടാൻ വാ. പിരിശത്തിൻ അഴകേ കൈസേ നിറമേഴും ചാർത്തിടാം. പനിനീർ കനവായ് ഞാനും നിൻ ചാരെ വന്നണയാം. മരുഭൂമിയിൽ ഞാൻ ഏകനായ് തേടുന്നു നിൻ നിഴൽ. മലർവാടിയിൽ നിൻ പൂമുഖം മായാതെ നിൽക്കയായ്. കൽബിൻ നിലാവേ ലൈലാ ഒരു പാട്ട് പാടാൻ വാ. കുളിരുള്ള രാവിൽ നീയും ഒരു കൂട്ടുകൂടാൻ വാ.
SAYAN, Jaleel K Bawa, Firos Nadhapuram, Athira — Khalbin Nilave (Duet)
«Khalbin Nilave (Duet)» — SAYAN, Jaleel K Bawa, Firos Nadhapuram, Athira. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 6:15.
