Текст песни
ലൈ ലൈല ലൈല നീയെന്റെതല്ലേ അഴകുത്ത നാരി മൊഞ്ചുത്ത മുല്ലേ എൻ സ്വന്തമല്ലേ എൻ ബീവിയല്ലേ ഇഷ്കാണ് തേനേ നിന്നോടെ നീക്ക് ലൈലയ ലൈല ആൽത്തബബുബി മിൻകാ ജമീല വത്തൈരിലുസ്സുഫൂർ മുഹബ്ബത്ത് പേരുത്തപ്പം വമ്പത്തിനിനക്കന്ന് മൊഞ്ചുള്ള പുള്ളിത്തട്ടം വാങ്ങി ഞാൻ തന്ന് മുഹബ്ബത്ത് പേരുത്തപ്പം വമ്പത്തിനിനക്കന്ന് മൊഞ്ചുള്ള പുള്ളിത്തട്ടം വാങ്ങി ഞാൻ തന്ന് മയിലാഞ്ചു ചാറ് കൊണ്ട് നിൻ കയ്യിൽ തീർത്ത ചിത്രം മയിലാളെ എന്റെയുള്ളിൽ മിന്നിത്തെളിയുന്നു അൽ ഹുബ്ബ സൈഫുൻ വത്തശ്കുൻ നഫൂസ് കൽബിയ സഹ് രി അന ഹബ്ബ ഖൻതാ വെണ്ണിലാവ് മോഹിക്കും നിൻ അഴകത്ത പൂമുഖം എന്നുള്ളിൽ ഇശലായെത്തും ഓരോ കിനാവിലും വെണ്ണിലാവ് മോഹിക്കും നിൻ അഴകത്ത പൂമുഖം എന്നുള്ളിൽ ഇശലായെത്തും ഓരോ കിനാവിലും തഞ്ചത്തിൽ മെഹറും കൊണ്ട് നിൻ ചാരയെത്തിടട്ടെ മണവാട്ടിയാക്കി നിന്നെ കൂടെ ഞാൻ കൂട്ടട്ടെ ലൈലയ ലൈല നീയെന്റെതല്ലേ അഴകുത്ത നാരി മൊഞ്ചുത്ത മുല്ലേ എൻ സ്വന്തമല്ലേ എൻ ബീവിയല്ലേ ഇഷ്കാണ് തേനേ നിന്നോടെ നീക്ക് ലൈ ലൈല ലൈല നീയെന്റെതല്ലേ അഴകുത്ത നാരി മൊഞ്ചുത്ത മുല്ലേ
SAYAN, Jaleel K Bawa, Shabeer — Laila En Laila
«Laila En Laila» — SAYAN, Jaleel K Bawa, Shabeer. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 4:12.
