Текст песни
ഇതുവരെ കാണാതെ, ഇതുവരെ കേൾക്കാതെ, ഇതുവരെ ചൂടാത്തൊരനുഭൂതി ഇവളാരോ ഇവളാരോ? ഇതുവരെ കാണാത്തെ, ഇതുവരെ കേള് ക്കാത്തത്, ഇതുവരെ ചൂടാത്തൊരനുഭൂതി ഇവളാരോ ഇവളാരോ? മറക്കുവാന്‍ കഴിയില്ല തിനക്കുവാന് കഴിയില്ല അഴുകാനും മകലാനും കഴിയുകില്ല. മറക്കുവാന്‍ കഴിയില്ല തിനക്കുവാന് കഴിയില്ല അഴുകാനും മകലാനും കഴിയുകില്ല. വരികില്ലേ നീ പ്രിയസഖി നിൻ മനസ്സിന്റെ കിളിവാതിൽ തുറക്കുമില്ലേ? വരികില്ലേ നീ പ്രിയസഖി നിൻ മനസ്സിന്റെ കിളിവാതിൽ തുറക്കുകില്ലേ? ഇതുവരെ കാണാത്ത്, ഇതുവരെ കേൾക്കാത്ത്, ഇതുവരെ ചൂടാത്തൊരനുഭൂതി ഇവളാരോ ഇവളാരോ? ഇതുവരെ കാണാത്ത്, ഇതുവരെ കേൾക്കാത്തത്, ഇതുവരെ ചൂടാത്തൊരനുഭൂതി ഇവളാരോ ഇവളാരോ? കുളിർകാറ്റ് വീശുംപോലെ മധുപന്റെ മൂളൽ പോലെ മിന്നിമറയുന്ന മിന്നാമിനം പോലെ. കുളിർകാറ്റ് വീശുംപോലെ മധുപന്റെ മൂളൽ പോലെ മിന്നിമറയുന്ന മിന്നാമിനം പോലെ. ഇരവിനെ മറക്കുന്ന പകലിനെപ്പോലെ നീ അനുരാഗദൂതുമായ് വന്നിടുമോ? ഇരവിനെ മറയ്ക്കുന്ന പകലിനെപ്പോലെ നീ അനുരാഗദൂതുമായി വന്നിടുമോ? ഇതുവരെ കാണാത്ത്, ഇതുവരെ കേൾക്കാത്തത്, ഇതുവരെ ചൂടാത്തൊരനുഭൂതി ഇവളാരോ ഇവളാരോ? ഇതുവരെ കാണാത്ത്, ഇതുവരെ കേൾക്കാത്തത്, ഇതുവരെ ചൂടാത്തൊരനുഭൂതി ഇവളാരോ ഇവളാരോ? ഇവളാരോ ഇവളാരോ? ഇവളാരോ ഇവളാരോ?
JAVAD — Ithuvare Kaanaattha
«Ithuvare Kaanaattha» — JAVAD. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 5:14. Жанр — Этническая.
