Текст песни
ഹേയ് ഹാ ആയിരേ ഹോളി ആയിരേ, രംഗോം കി ബാരിഷ് ലായിരേ, ജീവൻ മേ ഖുഷിയാ ലായി ഹോളി. ദിൽ സേ അബ് ദിൽ കോ മിലാ ദേ, ദുനിയാ രംഗിൻ ബനാ ദേ, സബ് മിൽകേ ഹോളി ഖേലേംഗേ. ആയിരേ ഹോളി ആയിരേ, ആയിരേ ഹോളി ആയിരേ. കാക്കപ്പൂ, കൈതപ്പൂ, കന്നിപ്പൂ, അരവാH കരയാമ്പൂ, ക്യാ ബാത് ഹേ പൊന്നപ്പൂ പൂക്കുന്ന നാട്ടിൽ, ഓ പൊന്നാര്യൻ കൊയ്യുന്നൊരെന്റെ നാട്ടിൽ。 പൊന്നപ്പൂ പൂക്കുന്ന നാട്ടിൽ, പൊന്നാര്യൻ കൊയ്യുന്നൊരെന്റെ നാട്ടിൽ。 വളർമാവിൻ കൊമ്പത്തെ കുഞ്ഞു കൂട്ടിൽ, വളർമാവിൻ കൊമ്പത്തെ കുഞ്ഞു കൂട്ടിൽ, ഹരിനാമം ചൊല്ലുന്നൊരമ്മയുണ്ടേ, അമ്മയുണ്ടേ。 ആയിരേ ഹോളി ആയിരേ, രംഗോം കി ബാരിഷ് ലായിരേ, ജീവൻ മേ ഖുഷിയാ ലായി ഹോളി。 ദിൽ സേ അബ് ദിൽ കോ മിലാ ദേ, ദുനിയാ രംഗിൻ ബനാ സബ് മിൽകേ ഹോളി ഖേലേംഗേ。ആയിരേ ഹോളി ആയിരേ, ആയിരേ ആയിരേ。 പാറ്റാരി തുഴയും ദ പാടമുണ്ടേ, കർപ്പൂരത്തിരി കത്തും നാദക്കാവും। മാരാ മഴക്കാരിൻ മുടി ഏറും കാലമായ്, മിന്നാത്തെളി മിന്നൽ വളച്ചാർക്കും കാനമായ്। തങ്കത്താലും തകരയും കീരമുരം നിറയ്ക്കുവാൻ കുഞ്ഞിക്കോര കുറുമ്പിയെ വാ। പൊന്നപ്പൂ പൂക്കുന്ന നാട്ടിൽ, ഓ പൊന്നാര്യൻ കൊയ്യുന്നൊരെന്റെ നാട്ടിൽ। മെഴുകോലും മെഴുക്കിന്റെ മുടിയൊലുമ്പി, കരുമാടിக்கീടാത്തന്റെ കാക്കക്കുയിലും। മാനം കൂടമാറും മഴവില്ലിൽ ജാലവും, ഞാറും പിടിവാറും നാടൻ പെണ്ണിൻ നാനവും। നാടം ചിന്തും നരിക്കളിക്കോലം തുള്ളും കണി കാണാൻ തമ്മിപ്പാറും ആനം തക്കേ വാ। പൊന്നപ്പൂ പൂക്കുന്ന നാട്ടിൽ, ഓ പൊന്നാര്യൻ കൊയ്യുന്നൊരെന്റെ നാട്ടിൽ। പൊന്നപ്പൂ പൂക്കുന്ന നാട്ടിൽ, പൊന്നാര്യൻ കൊയ്യുന്നൊരെന്റെ നാട്ടിൽ。 വളർമാവിൻ കൊമ്പത്തെ കുഞ്ഞു കൂട്ടിൽ, വളർമാവിൻ കൊമ്പത്തെ കുഞ്ഞു കൂട്ടിൽ, ഹരിനാമം ചൊല്ലുന്നൊരമ്മയുണ്ടേ, അമ്മയുണ്ടേ。
P Jayachandran, Mano, Swarnalatha & A.R. Rahman, Mammootty — Kakka Poo
«Kakka Poo» — P Jayachandran, Mano, Swarnalatha & A.R. Rahman, Mammootty. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 5:07. Жанр — Этническая.
