Текст песни
അഴകേ അകലുന്നതെന്താണ് മിഴികൾ നനയുന്നതെന്താണ് അറിയാതെരിയുന്ന കനലായ് ഞാനിവിടെ. ഇരുളിൽ ഞാൻ നിൻ നിശാനാഗം തിരയും സ്നേഹനായെന്നാലും ഇനിയും നീ എന്നിലകലുന്നോ സഖിയേ. അഴകേ അകലുന്നതെന്താണ് മിഴികൾ നനയുന്നതെന്താണ് അറിയാതെരിയുന്ന കനലായ് ഞാനിവിടെ പ്രണയം എന്റെഞ്ചിൽ പണ്ടേ ആഴത്തിൽ നിൻ പേരെഴുതി മായ്ക്കാനറിയില്ലേ ഇനി സഖിയേ. അരുതേ വിടചൊല്ലരുതേ എന്നുയിരേ വീട്ടകലരുതേ നിൻ നിഴലായ് ഞാൻ കാത്തു നിൽപ്പിവീടെ. നീ എന്റെ മനസ്സിലാളും തമസ്സകറ്റും പൗർണ്ണമി. നിന്നീരൻ വജസ്സുതേടി തപസ്സിരിക്കും പ്രണയിനി ഇനിയും പോയ് മറയുകയാണോ സഖി നീ. അഴകേ അകലുന്നതെന്താണ് മിഴികൾ നനയുന്നതെന്താണ് അറിയാതെരിയുന്ന കനലായ് ഞാനിവിടെ. നീറും നിൻ പ്രണയവികാരം നീ എന്റെ മാറിൽ ചൂടിയ നേരം മനമെരിഞ്ഞു മെഴുകുതിരിയായ്. ഉടയോൻ തന്നാവൊരു മാത്രയിലാനന്ദച്ചുവരോലയിലായ് ആശയ്ക്കൊരാ മുഖമെഴുതി ഞാൻ. ഈ പ്രപഞ്ചപീഡികയിൽ നാം ആദ്യം കണ്ട നാളിതൾ ഓർത്തു ഞാനിന്നീറിനോവും നീ തമസ്സിൽ ഏകനായ് ഇടറുന്നെന്നിടെ നെഞ്ചം മൂകമായ്. അഴകേ അകലുന്നതെന്താണ് മിഴികൾ നനയുന്നതെന്താണ് അറിയാതെരിയുന്ന കനലായ് ഞാനിവിടെ. ഇരുളിൽ ഞാൻ നിൻ നിശാനാഗം തിരയും സ്നേഹനായെന്നാലും ഇനിയും നീ എന്നിലകലുന്നോ സഖിയേ.
Junaid Ahammed — Azhake Akalunnath
«Azhake Akalunnath» — Junaid Ahammed. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 4:57. Жанр — Этническая.
