Текст песни
മഴ പെയ്ത രാവിൽ മാറോട് ചേർന്നു നീ ഇഷ്ടമാണെന്നോതിയ കാലം. നിശാഗന്ധി പൂക്കുന്ന താഴ്വരയിൽ ഞാൻ നിന്നെയോർത്തിന്നും കാത്തിരിപ്പൂ. മഴ പെയ്ത രാവിൽ മാറോട് ചേർന്നു നീ ഇഷ്ടമാണെന്നോതിയ കാലം. നിശാഗന്ധി പൂക്കുന്ന താഴ്വരയിൽ ഞാൻ നിന്നെയോർത്തിന്നും കാത്തിരിപ്പൂ. പുതുമഴ പെയ്യുന്നു കുളിർകാറ്റ് വീശിടുന്നു മഴ പെയ്ത വാനിൽ മേഘം തെളിഞ്ഞു ഇഷൽ മൂടും കുയിലായി നീയും മറഞ്ഞു ഖൽബിന്റെയുള്ളിൽ ഞാൻ കണ്ട സ്വപ്നം മനസിന്റെയുള്ളിൽ മായാത്ത സ്വപ്നം മഴ പെയ്ത രാവിൽ മഴ പെയ്ത രാവിൽ മാറോട് ചേർന്നു നീ ഇഷ്ടമാണെന്നോതിയ കാലം നിശാഗന്ധി പൂക്കുന്ന താഴ്വരയിൽ ഞാൻ നിന്നെയോർത്തിന്നും കാത്തിരിപ്പൂ മഹർമാല ഒരുക്കിയില്ലേ ഖൽബും ഞാൻ തന്നതല്ലേ ഇടതൂർന്ന വഴിയിൽ ഞാൻ കാത്തുനിൽക്കേ എൻ കൈപിടിച്ച് നീ ചൊന്ന കാര്യം ഒരുനാളും നിന്നെ പിരിയല്ലയെന്നും മറ്റാർക്കും നിന്നെ നൽകല്ലയെന്നും മഴ പെയ്ത രാവിൽ മഴ പെയ്ത രാവിൽ മാറോട് ചേർന്നു നീ ഇഷ്ടമാണെന്നോതിയ കാലം നിശാഗന്ധി പൂക്കുന്ന താഴ്വരയിൽ ഞാൻ നിന്നെയോർത്തിന്നും കാത്തിരിപ്പൂ
Junaid Ahammed — Mazhapeytha Raavil
«Mazhapeytha Raavil» — Junaid Ahammed. Читайте текст песни и подпевайте с караоке-подсветкой: строки текста подсвечиваются в такт музыке. Слушайте онлайн бесплатно или скачайте mp3. Длительность записи — 5:02. Жанр — Этническая.
